ഐപിസി ഗോസ്പെൽ സെന്റർ ഗിൽഫോർഡ് വാർഷിക കൺവെൻഷൻ
ഗിൽഫോർഡ്: ഐപിസി ഗോസ്പൽ സെന്റർ ഗിൽഫോർഡ് ചർച്ചിന്റെ വാർഷിക കൺവൻഷൻ ജൂലൈ 3 മുതൽ 5 വരെ രാവിലെ 10.30 നും വൈകിട്ട് 5 നും ഗോസ്പൽ സെന്റർ ഗിൽഫോർഡിലെ സെന്റ് കാതറിൻസ് വില്ലേജ് ഹാളിൽ (GU24HF) വെച്ച് നടക്കും.
പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ ബിനോയി എബ്രഹാം, പാസ്റ്റർ ഷിബിൻ സാമുവൽ, പാസ്റ്റർ സജു മാവേലിക്കര, സിസ്റ്റർ ഷീല തോമസ് എന്നിവർ വിവിധ സെഷനുകളിൽ പ്രസംഗിക്കും.
ജി സി സി ഗിൽഫോർഡിന്റെ സീനിയർ പാസ്റ്ററും ഐ പി സി യു കെ & അയർലൻഡ് റീജിയൻ പിവൈപിഎ പ്രസിഡന്റുമായ പാസ്‌റ്റർ സോണി ചാക്കോ യോഗങ്ങൾക്ക് നേതൃത്വം നൽകും.


- Advertisement -


Comments are closed.