അടിയന്തിര പ്രാർത്ഥനക്ക്

തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സീനിയർ ജനറൽ മിനിസ്റ്ററും മുൻ ജനറൽ പ്രസിഡന്റും മണക്കാല ഫെയ്ത്ത്‌ തിയോളോജിക്കൽ സെമിനാരി സ്ഥാപകനുമായ പാസ്റ്റർ റ്റി. ജി. കോശി ശാരീരിക സുഖമില്ലാതെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു. പ്രത്യേകമായി പ്രാർത്ഥിക്കണമേ

-ADVERTISEMENT-

You might also like
Comments
Loading...