ജോൺ സമൂവേലിന്റെ (അനീഷ് 52) സംസ്കാരം നാളെ

റാന്നി: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട മന്ദമരുതി ശാരോൻ സഭാ അംഗവും പരേതനായ പാസ്റ്റർ എം ജെ സാമൂവേലിന്റെ മകനുമായ സിയോൻ ഗോസ്പൽ ഹോമിൽ ജോൺ സമൂവേലിന്റെ (അനീഷ് 52) സംസ്കാര ശുശ്രുഷ നാളെ മെയ്‌ 2 ശനിയാഴ്ച രാവിലെ 7:30 ന് ഭവനത്തിലും 8:30 മുതൽ ചെല്ലയ്ക്കാട് ചർച്ച് ഓഫ് ഗോഡ് ഓഡിറ്റോറിയത്തിലും തുടർന്ന് 12:30 ന് മന്ദമരുതി ശാരോൻ സെമിത്തേരിയിലും നടക്കും.
ഭാര്യ :ബ്ലെസ്സി ജോൺ,
മക്കൾ : ഹമ്പിൾ മേരി ജോൺ, എബൽ സാം ജോൺ, ആരോൺ സാം ജോൺ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.