ന്യൂഡൽഹി: ഡൽഹി ബൈബിൾ സെമിനാരിയുടെ ഉദ്ഘാടനം നടന്നു. പ്രിൻസിപ്പാൾ റവ. രാജൻ കെ. അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പാസ്റ്റർ കെ. ഓ. തോമസ് ഉദ്ഘാടനം നടത്തി.
Download Our Android App | iOS App
പാസ്റ്റർ മാത്യു ഉമ്മൻ പ്രത്യേക അഭിസംബോധനയും, ഡോ. എബി പി. മാത്യു (ഇന്ത്യാ മിഷൻ) മുഖ്യ സന്ദേശവും നൽകി.

സംഗീത ശുശ്രൂഷ പാസ്റ്റർ ബിജു പടവത്തും നിർവ്വഹിച്ചു.
സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ പാസ്റ്റർ പ്രകാശ് കെ. മാത്യുവിൻ്റെ നേതൃത്വത്തിൽ നടന്നു. പുതിയ അദ്ധ്യയന വർഷത്തെ ക്ലാസ്സുകളും ജനുവരി 4 ന് വൈകുന്നേരം ആരംഭിച്ചു