വൈ ലൂക്കോസ് (ബാബു- 67) നിത്യതയിൽ ചേർക്കപ്പെട്ടു

ചൂളപറമ്പിൽ യോഹന്നാൻ – മറിയാമ്മ ദമ്പതികളുടെ  മകൻ വൈ ലൂക്കോസ് (ബാബു- 67) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് (05/01/2021)  വൈകിട്ട്  ഭവനത്തിൽ വെച്ചു നടത്തപ്പെടുന്നു.

ഭാര്യ – മറിയാമ്മ (ഓമന) മക്കൾ – ബിൻസി, ജിൻസി, ജിൻസൻ. മരുമക്കൾ – റെജിമോൻ, സുനിൽ, റൂബി

കൊച്ചുമക്കൾ- അലൻ, അലീന, ജെസ്‌വിൻ, സ്റ്റീവ്, സാറാ, നോറ.
ഐ പി സി അടൂർ  വെസ്റ്റ് സെന്റർ കമ്മിറ്റി അംഗം, ഐ പി സി  എബൻ ഏസർ ഇടക്കാട് സഭാ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദുഃഖിതരായ കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.