ബഹ്റിൻ ക്രൈസ്തവ എഴുത്തുപുര ഇവഞ്ചലിസം കോഡിനേറ്റർ ബിനോയി ജോസഫിന്റെ പിതാവ് ജോസഫ് തോമസ് (78) അക്കരെ നാട്ടിൽ

ചെങ്ങന്നൂർ: പുത്തൻകാവ് കല്ലത്ത് പുത്തൻവീട്ടിൽ ജോസഫ് തോമസ് (ജോയ്) (78) അക്കരെ നാട്ടിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ 2026 ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 8.30 മുതൽ ചെങ്ങന്നൂർ റ്റിപിഎം സഭയുടെ നേതൃത്വത്തിൽ നടക്കും.
പരേതന്റെ മകൻ ബിനോയി ജോസഫ് ബഹ്റിൻ ക്രൈസ്തവ എഴുത്തുപുര ഇവഞ്ചലിസം കോഡിനേറ്ററും സജീവ പ്രവർത്തകനുമാണ്.

മക്കൾ: ബിനു (ദുബായ്), ബെനോയ് (ബഹ്റൈൻ), ബീല ബിജു (ഷാർജ).
മരുമക്കൾ: പാസ്റ്റർ ബിജു (ഷാർജ).
ജോൺസി (ദുബായ്), ബിനു ബെനോയ് (ബഹ്റൈൻ).

കൊച്ചുമക്കൾ: ജോഹന്ന ബിനു (ദുബായ്), സാറ ബിജു, സ്നേഹ ബിജു, സ്റ്റീവ് ബിജു (ഷാർജ), അഡോണ ബെനോയ് (ബഹ്റൈൻ).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading