അടിയന്തിര പ്രാർത്ഥനക്കും സഹായത്തിനും

അടൂർ: ജോയി ടീ തോമസ് (53) കുറച്ചു വർഷങ്ങളായി ബ്രെയിൻ ട്യൂമർ നിമിത്തം ഭാരപ്പടുന്നു, ചില വർഷങ്ങൾക്ക് മുൻപ് സർജറി കഴിഞ്ഞിരുന്നു, ഇപ്പോൾ വീണ്ടും ട്യൂമർ വളർന്നിരിക്കുന്നു, പരിശോധനയിൽ ട്യൂമർ വളർന്നതിനാൽ അടിയന്തിരമായി സർജറി നടത്താൻ ആവശ്യപ്പെടുന്നു. ദൈവമക്കളുടെ പ്രാർത്ഥനയും സഹായവും ആവശ്യമായിരിക്കുന്നു. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബാങ്ക് അക്കൌണ്ട് ഡീറ്റെയിൽസ് താഴെ കൊടുത്തിരിക്കുന്നു.

Download Our Android App | iOS App

Jincy V Podiyachen
Account Number:20400100041365
Branch :kadambanadu Federal Bank
IFSC: FDRL0002040
Mob:8879216821

-ADVERTISEMENT-

You might also like
Comments
Loading...