ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഒരുക്കുന്നു “കുടുംബഗീതം”

ഷെറിൻ ബോവസ്സ്

ഖത്തർ: ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഈ ലോക്ഡൗൺ കാലയളവിൽ ഖത്തറിലെ നല്ല കുടുംബ ഗായകരെ തേടി എത്തുന്നു “കുടുംബഗീതം” എന്ന ഓൺലൈൻ പാട്ട് മത്സരത്തിലൂടെ. കുടുംബത്തോടൊപ്പം ഗാനം ആലപിക്കുവാനും സമ്മാനങ്ങൾ നേടുവാനും ഇതാ ഒരു സുവർണ്ണാവസരം!!! ജൂൺ 1 മുതൽ ആരംഭിക്കുന്ന ഈ പ്രോഗ്രാമിലേക്ക് ഖത്തറിലുള്ള എല്ലാ ക്രൈസ്തവ കുടുംബങ്ങളേയും പങ്കാളിത്തം ക്ഷണിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്കായി ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റർ ഭാരവാഹികളുമായി ബന്ധപ്പെടുക.

താഴെ കാണുന്ന ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക:
https://www.facebook.com/KEFATV/

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.