ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ)ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയണിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മുംബൈ: ചർച്ച് ഓഫ് ഗോഡ്(ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ സെൻട്രൽ വെസ്റ്റ് റീജിയണിന്റെ 2020-2022 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

post watermark60x60

പാസ്റ്റർ ബെനിസൺ മത്തായി ഓവർസീയറായും, പാസ്റ്റർ ഇ.പി സാംകുട്ടി(ഇവാഞ്ചലിസം ഡയറക്ടർ), പാസ്റ്റർ പി.റ്റി ജേക്കബ്, പാസ്റ്റർ പി.റ്റി മാത്യു, പാസ്റ്റർ സഞ്ജയ്‌ ആൽവിൻ, പാസ്റ്റർ ബാബു തങ്കച്ചൻ, പാസ്റ്റർ പി.സി സണ്ണി, പാസ്റ്റർ ബിജു എം.ജി, പാസ്റ്റർ പി.ജെ ജോൺ, പാസ്റ്റർ ജോൺസൺ തോമസ്‌, പാസ്റ്റർ മഹാവീർ പ്രസാദ് എന്നിവരെ കമ്മറ്റി മെമ്പേഴ്‌സായും തെരഞ്ഞെടുത്തു.

-ADVERTISEMENT-

You might also like