രവി സഖറിയ ബഹറിനിൽ പ്രഭാഷകനായി എത്തുന്നു

ബഹ്റൈൻ: ബഹ്റൈൻ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഫൗഡേഷൻ ഫോർ ലിവിങ് മീറ്റിങ്ങിൽ ലോക പ്രശസ്തനായ അപ്പോളജിസ്റ്റ് രവി സഖറിയ മുഖ്യ പ്രഭാഷണം നടത്തുന്നു.

ബഹ്‌റൈൻ ദി ഏഷ്യ സ്കൂളിൽ വച്ച് നവംബർ 22 ന് 7 മണിക്കാണ് നടത്തപ്പെടുന്നത്. ഇന്ത്യൻ വംശജനായ കനേഡിയൻ-അമേരിക്കൻ ക്രിസ്ത്യൻ അപ്പോളജിസ്റ്റാണ് രവി സക്കറിയാസ്. നിരവധി ക്രിസ്ത്യൻ പുസ്തകങ്ങളുടെ രചയിതാവാണ് സക്കറിയാസ്. കൂടാതെ ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പബ്ലിഷേഴ്‌സ് അസോസിയേഷന്റെ ഗോൾഡ് മെഡൽ ബുക്ക് അവാർഡ് ജേതാവ് ആണ്. രവി സക്കറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസ് (RZIM) ന്റെ സ്ഥാപകനും ചെയർമാനുമാണ് സക്കറിയാസ്. നിരവധി റേഡിയോ പ്രോഗ്രാമിന്റെ അവതാരകൻ കൂടിയാണ് രവി സഖറിയ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.