അടിയന്തിര പ്രാർത്ഥനയ്ക്
ചെങ്ങന്നൂർ: ശാരോൺ ഫെലോഷിപ്പ് ചെങ്ങന്നൂർ ടൗൺ ചർച്ച് ശുശ്രൂഷകനായിരിക്കുന്ന കർതൃദാസൻ പാസ്റ്റർ സിജു ഉള്ളന്നൂർ ശാരീരികമായി ക്ഷീണിതനായി എറണാകുളം ആസ്റ്റർ ഹോസ്പിറ്റലിൽ ആയിരിക്കുന്നു. രക്താർബുദത്തിന്റെ ആരംഭം ആണെന്നാണ് വൈദ്യപരിശോധനാ റിപ്പോൾട്ട് വന്നിരിക്കുന്നത്. എക്സൽ വി.ബി.എസ്സ് പ്രവർത്തനത്തിൽ സജീവ പങ്കാളി കൂടിയാണ് പാസ്റ്റർ സിജു ഉള്ളന്നൂർ. ദൈവദാസന്റെ പരിപൂർണ്ണമായ രോഗ സൗഖ്യത്തിനായി ദൈവമക്കൾ പ്രത്യേകം പ്രാർത്ഥിച്ചാലും.


- Advertisement -

Comments are closed.