കിഡ്നി രോഗികൾക്ക് ആശ്വാസമായി കുവൈറ്റ് കോൺഗ്രിഗേഷൻ

വാർത്ത: റോയ്‌. കെ. യോഹന്നാൻ

കെ.റ്റി.എം.സി.സി യുടെ ഡയാലിസിസ് സെന്റർ സമർപ്പണ കരാർ ശനിയാഴ്ച ഹോം ലാൻഡ് കോൺഫ്രൻസിൽ

ചെങ്ങന്നൂർ: കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.റ്റി.എം.സി.സി ) സംഭാവന നൽകി കൊണ്ട് തിരുവല്ല മിഷൻ ആശുപത്രിയിൽ (റ്റി.എം.എം.) ഡയാലിസിസ് സെന്റർ തുടങ്ങുന്നു.

ജൂലൈ 20 ശനിയാഴ്ച ചെങ്ങന്നൂർ കൊല്ലകടവ് ഫെയ്ത്ത് ഹോമിൽ നടക്കുന്ന ഹോം ലാൻസ് (എച്ച്.എഫ്.സി) കോൺഫ്രൻസിൽ കാരാർ നൽകൽ ചടങ്ങിന് പ്രസിഡന്റ് ജോൺ എം .ജോൺ, സെക്രട്ടറി അജേഷ് മാത്യു ട്രഷറാർ സാം ഏബ്രഹാം നേതൃത്വം നൽകും.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like