യു.പി.എഫ് – താനെ സിറ്റി – 13 മത് വാർഷിക കൺവൻഷൻ

റെനു അലക്സ്

താനെ: യു.പി.എഫ് – താനെ സിറ്റി യുടെ 13 അം വാർഷിക കൺവൻഷൻ ഡിസംബർ 7 മുതൽ 9 വരെ താനെ കിസാൻ നഗർ – 3 ഇൽ മുൻസിപ്പൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. എല്ലാ ദിവസവും രാത്രി 6 മുതൽ 9.30 വരെ ആണ് യോഗങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഒൻപതാം തീയതി രാവിലെ 9 മുതൽ 1 മണി വരെ സംയുക്ത ആരാധനയും ഉണ്ടായിരിക്കുന്നതാണ്.പ്രഭാഷകനും ക്രിസ്‌തീയ സംഗീത രചയിതാവും ആയ പാസ്റ്റർ സാം ടി. മുഖത്തല ദൈവ വചനത്തിൽ നിന്ന് സംസാരിക്കുന്നതാണ്. യു.പി.എഫ് യൂത്ത് വർഷിപ്പേഴ്‌സ് താനെ ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like