പാസ്റ്റർ കെ.കെ. ചെറിയാനെ ദുരന്തനിവാരണസേനയുടെ സഹായത്താൽ രക്ഷപ്പെടുത്തി

ഐ.പി.സി യിലെ മുതിർന്ന ശുശ്രൂക്ഷകനും റാന്നി സെന്റർ സഭാ ശുശ്രൂക്ഷകനുമായ പാസ്റ്റർ കെ.കെ ചെറിയാന്റെ ഭവനത്തിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരന്ത നിവാരണ സേനയുടെ സഹായത്തോടെ അദ്ദേഹത്തെ രക്ഷപെടുത്തി.

റാന്നി, വടശ്ശേരിക്കര, കോഴഞ്ചേരി, മാരാമൺ, ആറമുള എന്നി പ്രദേശങ്ങൾ വെള്ളം കയറി ഒറ്റപ്പെട്ട നിലയിലാണ്, കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടഞ്ഞ് കിടക്കുകയാണ്,

-ADVERTISEMENT-

-ADVERTISEMENT-

You might also like