പഠനോപകരണ വിതരണം അടിമാലിയിൽ

അടിമാലി: പെന്തകോസ്ത് ദൈവസഭ ഇടുക്കി വെസ്റ്റ് സെന്ററിന്റെയും ഐ.പി.സി വർഷിപ് സെന്റർ പി.വൈ.പി.എ ഷാർജയുടെ ആഭിമുഖ്യത്തിൽ പഠനോപകരണ വിതരണം മെയ്‌ 21 രാവിലെ 10 മണി മുതൽ 1 മണി വരെ അടിമാലി വിക്ടറി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും.

പ്രസ്തുത യോഗത്തിൽ പാസ്റ്റർ വിൽ‌സൺ ജോസഫ് (ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്) മുഖ്യ സന്ദേശം നല്കുകയും, എം. എം മണി (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി ) പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതു മായിരിയ്ക്കും. പാസ്റ്റർ റോയ് ജോർജ് (ഐ.പി.സി വർഷിപ് സെന്റർ അസോ. പാസ്റ്റർ) മുഖ്യ അഥിതി ആയിരിക്കും. കൂടാതെ സാമൂഹിക, രാഷ്ട്രീയ, ആത്മീയ നേതാക്കൾ ഈ യോഗത്തിൽ പങ്കെടുക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.