തുടർക്കഥ: ഭ്രാന്തന്റെ വേദപുസ്തകം (ഭാഗം – 2) | സജോ കൊച്ചുപറമ്പിൽ
പിറ്റേന്ന് പ്രഭാതത്തിൽ ഇന്നലെകളിലെ സ്വന്തനത്തിന്റെ മഞ്ഞുതുള്ളികളെ എല്ലാം മായിച്ചു കളഞ്ഞു കൊണ്ട് അരുണൻ
വെട്ടിത്തിളങ്ങി നിൽക്കുന്നു.
മഞ്ഞു കണങ്ങളുടെ അശ്ലേശം ഏറ്റുവാങ്ങിയനന്തരം പൂച്ചെടികൾ ഓരോന്നും അവൾ ചെറിയൊരു കോപ്പയിൽ കോരി ഒഴിക്കുന്ന…