കവിത: വെട്ടിയ വാളും വെട്ടേറ്റ ഹൃദയങ്ങളും | സജോ കൊച്ചുപറമ്പിൽ
അധികാര പത്രവും കയ്യിലെന്തി ഞാൻ
വേഗമാം കുതിരകുളമ്പടി മുഴക്കി മുഴക്കി പാഞ്ഞിടുമ്പോൾ..
ആരവർ എവിടെല്ലാം ക്രിസ്തു പാതയിൽ യാത്ര തുടർന്നുവോ..
എവിടെവിടെ ക്രിസ്തുസഭകൾ തുടങ്ങിയോ.
അവിടവിടെ ഭയത്തിന്റെ വളൊന്നുയർത്തി ഞാൻ...
മുച്ചുടും മുടിക്കുവാൻ…