Browsing Tag

Roji Thomas Cherupuzha

ഇടയനോടിഴചേര്‍ന്ന വിശ്വാസജീവിതം | റോജി തോമസ് ചെറുപുഴ

"അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാല്‍ തമ്മില്‍ ക്ഷമിക്കയും ചെയ്യുവിന്‍" (കൊലൊസ്സ്യര്‍ 3:13) പ്രതിസന്ധികള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും മുന്നില്‍ ക്ഷമയുടെ ആവശ്യകതയെ ഈ വാക്യം ഉയര്‍ത്തിക്കാട്ടുന്നു. ദൈവം നമ്മോട് കാണിച്ച കൃപയും…

ലേഖനം: പ്രത്യാശയും താഴ്മയും; ഉയര്‍ച്ചയുടെ പടവുകള്‍ | റോജി തോമസ്

"അവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെത്തന്നേ കാത്തിരിക്കും; ഞാന്‍ എന്‍റെ നടപ്പു അവന്‍റെ മുമ്പാകെ തെളിയിക്കും" (ഇയ്യോബ് 13:15). പ്രത്യാശയുള്ളവന് ഏത് ഇരുളിലും വെളിച്ചം കണ്ടെത്താന്‍ സാധിക്കും. ഇയ്യോബിന്‍റെ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസം.…

ലേഖനം: അചഞ്ചല വിശ്വാസം | റോജി തോമസ്

''നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുതു; ദൈവത്തില്‍ വിശ്വസിപ്പിന്‍, എന്നിലും വിശ്വസിപ്പിന്‍.'' (യോഹന്നാന്‍ 14:1). യേശുക്രിസ്തു തന്റെ ശിഷ്യന്മാരോട് പറഞ്ഞ ആശ്വാസദായ ഈ വചനം കാലഘട്ടങ്ങള്‍ക്കിപ്പുറവും പ്രസക്തമായി, ഉറപ്പിന്റെയും പ്രത്യാശയുടെയും…

ചെറു ചിന്ത: വായിച്ചാലും ഇല്ലെങ്കിലും | റോജി തോമസ്

"വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും, വായിച്ചു വളര്‍ന്നാല്‍ വിളയും വായിക്കാതെ വളര്‍ന്നാല്‍ വളയും" - കുഞ്ഞുണ്ണി മാഷ് വ്യക്തികള്‍ക്കിടയില്‍ ഒരു ശീലമെന്ന നിലയില്‍ പുസ്തക വായന കുറയുന്നത് സമീപ കാലഘട്ടങ്ങളില്‍ നമ്മെ ആശങ്കപ്പെടുത്തുന്ന…

ലേഖനം: കൂട്ടായ്മ – പിതാവിനോടും പുത്രനോടുമുള്ള ദിവ്യബന്ധം | റോജി തോമസ്

"ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്‍റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു" (1 യോഹന്നാന്‍ 1:3). 'കൂട്ടായ്മ' എന്നതിന്‍റെ ഗ്രീക്ക്…

ലേഖനം: അമൂല്യം ഈ ജീവിതം | റോജി തോമസ്

ജീവിതം പ്രവചനാതീതമായ വളവുതിരിവുകള്‍ നിറഞ്ഞ ഒരു യാത്രയാണ്. സന്തോഷത്തിന്‍റെയും സങ്കടത്തിന്‍റെയും വിജയത്തിന്‍റെയും വെല്ലുവിളിയുടെയും ഉയര്‍ച്ച താഴ്ച്ചകള്‍ നിറഞ്ഞ ഒരു മഹത്തായ യാഥാര്‍ത്ഥ്യം. ഓരോ ദിവസവും നമ്മുടെ അസ്തിത്വത്തിന്‍റെ സൗന്ദര്യം…

ലേഖനം: ഡിജിറ്റല്‍ മീഡിയ; അമിതാശ്രയവും ആസക്തിയും! | റോജി തോമസ്

പരസ്പരബന്ധിതമായ ഇന്നത്തെ ലോകത്ത്, ഡിജിറ്റല്‍ സാങ്കേതികതയും ഡിജിറ്റല്‍ മീഡിയയും ഓണ്‍ലൈന്‍ ഇടപാടുകളും മാനുഷിക ജീവിതം തന്നെയും ഓണ്‍ലൈന്‍-നെറ്റ്-ഡിജിറ്റല്‍ സ്വാധീനം ഒഴിവാക്കാന്‍ പറ്റാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജീവിതത്തിന്‍റെ…

കാലികം: ക്യാമ്പസ് വിദ്യാര്‍ത്ഥി കൂട്ടായ്മ | റോജി തോമസ് ചെറുപുഴ

വിദ്യാര്‍ത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ ക്യാമ്പസ് സംഘാടനത്തിന് ഒരു പങ്ക് വഹിക്കാനാകും, എന്നാല്‍ അത് അനിവാര്യമാണോ എന്നത് വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മികച്ച സംഘാടനം ഒരു കലയാണ് കഴിവാണ്. ആളുകള്‍ എല്ലാവരേയും സഹകരിപ്പിച്ചും…

ലേഖനം: സ്വര്‍ഗ്ഗത്തിന്‍റെ സ്ഥാനപതികള്‍ | റോജി തോമസ് ചെറുപുഴ

"ആകയാല്‍ ഞങ്ങള്‍ ക്രിസ്തുവിന്നു വേണ്ടി സ്ഥാനാപതികളായി ദൈവത്തോടു നിരന്നു കൊള്‍വിന്‍ എന്നു ക്രിസ്തുവിന്നു പകരം അപേക്ഷിക്കുന്നു; അതു ദൈവം ഞങ്ങള്‍ മുഖാന്തരം പ്രബോധിപ്പിക്കുന്നതുപോലെ ആകുന്നു." (2 കൊരിന്ത്യര്‍ 5:20) യേശു ക്രിസ്തുവിലൂടെ,…

നവവര്‍ഷം! നവീകരണവും നവോദ്ധാനവും | റോജി തോമസ് ചെറുപുഴ

പുതുവര്‍ഷ പിറവിയില്‍ ക്ലോക്കില്‍ സമയം കടന്നുപോകുക മാത്രമല്ല, പുതിയ തുടക്കങ്ങളിലേക്കുള്ള വാതില്‍ കൂടി തുറക്കപ്പെടുന്നു. കലണ്ടറും കാലവും മാറുമ്പോള്‍, ഒരു പുതിയ വര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍, കാത്തിരിപ്പിന്‍റെയും പുതുവാഗ്ദാനങ്ങളുടെയും…