Browsing Tag

Roji elanthur

കഥ: ഡുനാമിസ്‌!! | റോജി ഇലന്തൂർ

ഒരിക്കൽ ഒരു സഞ്ചാരസുവിശേഷകൻ പകലന്തിയോളം പരസ്യയോഗങ്ങൾ നടത്തി ഭവനത്തിലേക്കു തിരിച്ചു. കാടും മേടും താണ്ടി കുന്നും മലയും ചവിട്ടി അങ്ങ്‌ എത്തുമ്പോഴേക്കും അർദ്ധരാത്രിയോടടുക്കും. സുവിശേഷദീപ്തി എത്തിയിട്ടില്ലാത്ത ഇടങ്ങൾ തേടിപ്പിടിച്ച്‌ സുവിശേഷം…

ഭാവന: “അല്ല.. ഇതൊക്കെ കണ്ടാൽ ആരെങ്കിലും വിശ്വാസത്തിൽ വരുമോ..?” | റോജി ഇലന്തൂർ

ആണ്ടറുതിയോഗത്തിനു ഒരിക്കലും വരാത്ത ചില പുള്ളികളും അന്നു പള്ളിയിൽ വന്നു! പിന്നല്ല.. എന്നാൽ പിന്നെ ആണ്ടറുതിയോഗത്തിന് അങ്ങ്‌ പോയിക്കളയാം എന്നുള്ള വല്ല്യ പൂതികൊണ്ടൊന്നുമല്ല, പിന്നെയോ ചർച്ച്‌ ഗ്രൂപ്പ്‌ ചർച്ച അവസാനം ഒരടിയിൽ കലാശിക്കുമോ…

ഭാവന: ഉം… വിശ്വാസം അതല്ലേ എല്ലാം…? | റോജി ഇലന്തൂർ

അപ്പച്ചന്റെ അടക്കശുശ്രൂഷ 'അടിപൊളിയാക്കി' ചാക്കോച്ചനും കൂട്ടരും. പിന്നല്ല! ബോഡി മോർച്ചറിയിൽ വയ്‌ക്കുന്നത്‌ മുതൽ എല്ലാവർക്കും യൂണിഫോം തുടങ്ങി, പ്രോഗ്രാം ഷീറ്റ് എന്നുവേണ്ട, വേണ്ടതും വേണ്ടാത്തതും എല്ലാം അവർ തന്നെ തയ്യാറാക്കി. ഇവന്റ്‌…

ഭാവന: “അയ്യോ! എന്റപ്പച്ചൻ പോയേ!!” | റോജി ഇലന്തൂർ

മാനസാന്തരപ്പെട്ടതിൽ പിന്നെ ചാക്കോച്ചാൻ ആളാകെ മാറി എന്നു മാത്രമല്ല, അങ്ങ്‌ ഗൾഫിൽ ആയിരുന്നപ്പോൾ ഒരിക്കലും തിരിഞ്ഞുനോക്കാതെ ഇരുന്ന സ്വന്തം അപ്പച്ചനെ‌ വീട്ടിൽ കൊണ്ടുവന്ന്‌ ശുശ്രൂഷിക്കാനും‌ തുടങ്ങി! ഇപ്പോൾ 'ചാക്കോച്ചാന്റെ മാനസാന്തരം'…

ലേഖനം: ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത | റോജി ഇലന്തൂർ

വിശ്വാസവീരന്മാരുടെ പട്ടിക ഒരു അധ്യായം മുഴുവനായി കോറിയിട്ടിരിക്കുന്ന എബ്രായലേഖനകർത്താവ്‌ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന കേന്ദ്രവിഷയം 'ക്രിസ്തുവിന്റെ പൗരോഹിത്യത്തിന്റെ ശ്രേഷ്ഠത' എന്നുള്ളതാണ്. യേശുക്രിസ്തു ഇന്ന്…

ലേഖനം:മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? | റോജി ഇലന്തൂർ

ഒരു നാൽപതു നാൽപത്തഞ്ചു വർഷങ്ങൾക്കു മുൻപ്‌... ഒന്നുകൂടെ കൃത്യമായി പറഞ്ഞാൽ ക്രിസ്തുവർഷം ആയിരത്തിത്തൊള്ളായിരത്തി എഴുപത്തിയഞ്ച്‌. നാട്ടുകാർ അതിനെ കൊല്ലവർഷം എന്നു വിളിച്ചുപോന്നു. എവിടെയും പട്ടിണിയും പരിവട്ടവുമുള്ള കൊയ്ത്തും മെതിയും ഒക്കെയുള്ള…

വാരിയാലും ദുഃഖിക്കും, വാരിയില്ലേലും ദുഃഖിക്കും…

ഒരിക്കൽ ഒരു കടപ്പുറത്ത്‌, അവിടെ അതാ ഒരു ബോർഡ്‌ ഇരുകാലിയിൽ നിർത്തിയിരിക്കുന്നു.. ദൂരെ നിന്നു കണ്ടവർ എല്ലാം ആ ബോർഡിൽ എന്താണ് എഴിതിയിരിക്കുന്നത്‌ എന്നറിയാൻ ജിജ്ഞാസയോടെയും ഏറിയ കൗതുകത്തോടെയും പോയിനോക്കി. ചിലർ ആ ബോർഡ്‌ നോക്കി ഉറക്കെ വായിച്ചു,…

ഭാവന : ‘അവൾ’ | റോജി ഇലന്തൂർ

'അവൾ'ടെ പേരെനിക്ക്‌ ഇന്നും ഓർമ്മയില്ല. അല്ല, ശരിക്കു പറഞ്ഞാൽ എനിക്ക്‌ അവളുടെ പേരറിയില്ല, അതാണു വാസ്തവം. എനിക്ക്‌ അറിയാവുന്നതല്ലേ പങ്കുവയ്‌ക്കാൻ ആകൂ. അല്ലെങ്കിൽ തന്നെ 'അവൾ'ടെ പേരറിഞ്ഞിട്ട്‌ എന്താ ഇപ്പോൾ കാര്യം..? ഫേസ്ബുക്കിൽ പോയി പരതാനോ.?…

അവന്‍ സകലവും നന്നായ് ചെയ്യുന്നു

പത്തുപട്ടണങ്ങളുടെ പട്ടണമായ ദെക്കപ്പൊലിദേശത്തിന്റെ മദ്ധ്യേകൂടി ഗലീലകടൽപുറത്തേക്കു പിന്നെയും നസ്രായൻ വന്നു. ഇനിയൊരു വിടുതലില്ലെന്നു ലോകവൈദ്യന്മാർ ഏവരും ഒന്നടങ്കം വിധിയെഴുതിയ 'വിക്കനായൊരു ചെകിടനെ' യേശുവിന്റെ അരികിൽ എത്തിക്കുന്നു. തന്റെ വിഷയം…