Browsing Tag

rajan pennukara

അനുഭവ കുറിപ്പ്: എന്റെ കണ്ണാടി | രാജൻ പെണ്ണുക്കര

നിങ്ങൾളോട് സമസ്വാഭാവവും വികാരവും വിചാരവുമുള്ള വെറും പച്ചയായ മനുഷ്യൻ, പണത്തോടും പദവിയോടും അത്യാർത്തി ഇന്നുവരെ ഹൃദയത്തിൽ തോന്നിയില്ല എന്ന് സ്വന്തം മനഃസാക്ഷി സാക്ഷ്യം പറയുന്നു. ഔദ്യോഗിക ജീവിതത്തിലെ പെരുമാറ്റച്ചട്ടവും പരിശീലനത്തിന്റെയും…

നീരോട്ടമുള്ള സ്ഥലം | രാജൻ പെണ്ണുക്കര

നീരോട്ടമുള്ള പ്രദേശം എല്ലാവരുടെയും ലക്ഷ്യമാണ്. എല്ലാവരുടെയും ദൃഷ്ടി അതിന്മേലാണ്. നീരോട്ടമുള്ളതും പ്രയോജനമുള്ളതും നേടാൻ, സ്വന്തമാക്കാൻ അവിടെ സ്ഥിരമാകാൻ, അല്ലെങ്കിൽ കൈവശം ആക്കാൻ മനുഷ്യൻ എന്തും ചെയ്യും. ഞാൻ പരദേശി എന്റെ ദേശം ഇവിടെയല്ല…

ലേഖനം : അവൻ എത്രയോ മാന്യൻ | രാജൻ പെണ്ണുക്കര

വചനത്തിൽ വ്യത്യസ്ത സ്വാഭാവക്കാരുടെ നിരവധി ചിത്രങ്ങൾ പരിശുദ്ധത്മാവ് വരച്ചു കാട്ടിയിട്ടുണ്ട്. അവരെ പറ്റി ന്യുതനമായ ആശയങ്ങൾ നിരത്തിയുള്ള ഒത്തിരി പ്രസംഗങ്ങളും നൂറ്റാണ്ടുകളായി കേൾക്കുന്നുമുണ്ട്. അതിൽ ഒരാളാണ് ലോകം അപരനാമത്തിൽ വിളിക്കുന്ന മുടിയനായ…

ആ പുരുഷാരത്തിൽ നീയും ഉണ്ടോ?

വേദപുസ്തകം ഉടനീളം പഠിച്ചാൽ പല സന്ദർഭങ്ങളിൽ ദൈവം തന്നേ വഴി വികടമാക്കിയതായും, തടഞ്ഞതായും നാം വായിക്കുന്നുണ്ടല്ലോ!. ഉദാ: "പുറത്തു പോകുവാൻ കഴിയാതവണ്ണം അവൻ എന്നെ വേലി കെട്ടിയടച്ചു.... വെട്ടുകല്ലു കൊണ്ടു അവൻ എന്റെ വഴി അടെച്ചു, എന്റെ പാതകളെ…

ലേഖനം:പറിച്ചുനടുന്ന ദൈവത്തിന്റെ കൃഷി | രാജൻ പെണ്ണുക്കര

കൃഷിയെ പറ്റി വലിയ വിശദീകരണത്തിന്റെ ആവശ്യമില്ലല്ലോ, എന്നാൽ തനിയെ കിളിർത്തു വരുന്നതിനെയൊന്നും കൃഷിയായി നാം കാണുന്നുമില്ല. കൃഷിയിൽ ഉൾപ്പെട്ടിയുള്ള പല രീതികളിൽ ഒരു ചെടിയുടെ മുകുളം മുറിച്ച് മറ്റൊന്നിൽ കൂട്ടിചേർക്കുന്നതിനെ Budding എന്നും, രണ്ടു…

ലേഖനം: നീ ആരാലും വിവേചിക്കപ്പെടുന്നുവോ? | രാജൻ പെണ്ണുക്കര

പലപ്പോഴും നാമെല്ലാം തികഞ്ഞ ആത്മീകർ എന്ന് വിളിക്കുന്നതും കരുതുന്നതും ഒത്തിരി പ്രാർത്ഥിക്കുന്നവരേയും പ്രസംഗിക്കുന്നവരേയും പ്രവചിക്കുന്നവരേയും ഒരു സഭയിൽ തന്നേ ദീർഘകാലം (പതിറ്റാണ്ടുകൾ) ശുശ്രുഷിച്ച് റെക്കോർഡ് തകർക്കുന്നവരേയും അല്ലേ?.…

ലേഖനം: ബന്ധങ്ങളുടെ വില | രാജൻ പെണ്ണുക്കര

ബന്ധങ്ങളുടെ വില ആർക്കു നിശ്ചയിക്കാൻ സാധിക്കും. അതിന്റെ മൂല്യം പണം കൊണ്ടോ അഥവാ തത്തുല്യമായ ഏതെങ്കിലും വസ്തുകൊണ്ടോ ആർക്കെങ്കിലും നിർണ്ണയിക്കാനോ, അഥവാ വിലകൊടുത്ത് വാങ്ങാനോ സാധിക്കുമോ?. ഇന്നത്തെ സാഹചര്യവും, അനുഭവങ്ങളും ഒത്തിരി കൈപ്പിന്റ…

കവിത: കുടുംബം | രാജൻ പെണ്ണുക്കര

എത്രശ്രേഷ്ഠമാണൊന്നുകേൾക്കുവാനോമനപേരുചൊല്ലും "കുടുംബം"... കൂടുമ്പോളിമ്പമെന്നവാക്കന്വർത്ഥമാക്കണം "കുടുംബം"... ഇത്രശ്രേഷ്ഠമാമീവാക്കിനർത്ഥമിന്നേതുവിധമെന്നോർക്കുമോ?.. കൂടുമ്പോളിന്നു കേൾക്കുവാനുണ്ടോ ഇമ്പമാം മൃദുസ്വരങ്ങൾ!!.…

കവിത: പടിയിറങ്ങിയ സത്യം | രാജൻ പെണ്ണുക്കര

കേട്ടുഞാനാശബ്ദം സിംഹഗർജ്ജനം പോൽ സത്യമൊന്നും കേൾക്കണ്ടായെന്ന ഗർജ്ജനംസത്യങ്ങൾ കേൾക്കാനും കണ്ടില്ലാരേയും സത്യങ്ങൾ അറിയാനും ശ്രമിച്ചില്ലയാരുമേ... സത്യത്തിനു നേരെയവർ ചൂണ്ടി കൈവിരൽ സത്യം പോലുമന്ന് വിറച്ചങ്ങ് നിന്നു പോയ് സ്വർഗ്ഗവും…

കവിത: എന്തുകൊണ്ട് ഇങ്ങനെ | രാജൻ പെണ്ണുക്കര

എന്തുകൊണ്ട് ഇങ്ങനെയെന്നു പറയാനും കഴിയുന്നില്ല സോദരേ.... പണ്ട് ഞാൻ ഇങ്ങനെ ആയിരിന്നില്ല എന്നതല്ലേ സത്യം!!..(2) ആകുമോ നിന്നാൽ ചൊല്ലുവാനിനിയും കാരണഭൂതൻ ആരെന്ന സത്യം. തേടി അലയുന്നു ഞാനതിൻ കാരണം ഇദ്ധരയിൽ ദിനരാത്രങ്ങളെന്നും ...(2)…

ലേഖനം: അദൃശ്യ രേഖ | രാജൻ പെണ്ണുക്കര

അദൃശ്യ രേഖ, ഈ തലക്കെട്ട് വായിച്ചപ്പോഴേക്കും നിങ്ങൾക്കും ആശ്ചര്യം തോന്നിയോ? എന്നാൽ കാര്യങ്ങൾ വിശദമായി പഠിക്കുമ്പോൾ എല്ലാ സംശയങ്ങൾക്കും ഏകദേശം ഉത്തരം ലഭിക്കും എന്ന് കരുതുന്നു. എല്ലാവാക്കുകൾക്കും നാനാർത്ഥങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ!!. അതിൽ…

കവിത: ബർത്തിമായി | രാജൻ പെണ്ണുക്കര

ഒരു കാതമകലെ വഴിയരികിൽ ഇരിക്കുന്നു അന്ധനാം ബർത്തിമായി, നാൾ ഏറെയായി ദീനൻ എന്നും ഇരക്കുന്നു ഒരുചാൺ വയറിനായി...! (2) കീറി മുഷിഞ്ഞതാം കുപ്പായം മേലാകെ കിടക്കുന്നു അലസമായി, പ്രാണസഖി പോലെന്നും കൂടെ വരും ഊന്നുവടിയും…

ലേഖനം: റെക്കോര്‍ഡ് നേടുന്നവർ | രാജൻ പെണ്ണുക്കര

അപൂര്‍വ്വസംഭവം എന്നു പറയുന്നതൊക്കെ രേഖപെടുത്തുന്നത് ലോക റെക്കോര്‍ഡുകള്‍ ആയിട്ടാണ്. അതും സ്ഥായി അല്ല, മറിച്ച് ഏതു നിമിഷവും തിരുത്തി എഴുതപ്പെടാം. അതിൽ ഒന്നാണ് നാം വിളിക്കുന്ന ഗിന്നസ് ബുക്ക്‌ റെക്കോർഡ്. എന്നാൽ ഇതൊക്കെ ഈ ലോകത്ത് മാത്രം…

അനുസ്മരണം: നൂറ് ലേഖനങ്ങള്‍ – വന്നവഴികളിൽ നന്ദിയോടെ | രാജൻ പെണ്ണുക്കര

ഈ ലേഖനം എഴുതുമ്പോൾ ബാല്യകാലത്തെ ഒരനുഭവം ഓർമ്മയിൽ വരുന്നു. എഴുത്തുകാരൻ ആകണം എന്നത് കുഞ്ഞുനാൾ മുതലുള്ള ആഗ്രഹം ആയിരുന്നു. പ്രോത്സാഹനം തരാനോ തെറ്റുകൾ തിരുത്തിത്തരാനോ ആരും തന്നേ ഉണ്ടായിരുന്നില്ല. പോസ്റ്റൽ സ്റ്റാമ്പ്‌ വാങ്ങാൻ പോലും കൈയിൽ…

ഭാവന: എഴുതാത്ത താളുകൾ | രാജൻ പെണ്ണുക്കര

ചിലവർഷമായി കൊറോണ മൂലം മുടങ്ങിയിരുന്ന പ്രധാന യാത്രകളെയും, കണ്ണീർവീണു കുതിർന്ന മണ്ണിന്റെ മണം നാസികയിൽ നിറഞ്ഞു നിന്ന കാലങ്ങളേയും ഓർത്തിരിക്കുമ്പോഴാണ് "ആർ എനിക്കുവേണ്ടി പോകുമെന്ന ശബ്ദം സ്വർഗ്ഗത്തിൽ മുഴങ്ങിയത്. ദശാബ്ദങ്ങളായി ഞാൻ തന്നെയല്ലേ ആ…