ലേഖനം: ബന്ധങ്ങളുടെ വില | രാജൻ പെണ്ണുക്കര
ബന്ധങ്ങളുടെ വില ആർക്കു നിശ്ചയിക്കാൻ സാധിക്കും. അതിന്റെ മൂല്യം പണം കൊണ്ടോ അഥവാ തത്തുല്യമായ ഏതെങ്കിലും വസ്തുകൊണ്ടോ ആർക്കെങ്കിലും നിർണ്ണയിക്കാനോ, അഥവാ വിലകൊടുത്ത് വാങ്ങാനോ സാധിക്കുമോ?.
ഇന്നത്തെ സാഹചര്യവും, അനുഭവങ്ങളും ഒത്തിരി കൈപ്പിന്റ…