Browsing Tag

rajan pennukara

ലേഖനം: നീ ആരാലും വിവേചിക്കപ്പെടുന്നുവോ? | രാജൻ പെണ്ണുക്കര

പലപ്പോഴും നാമെല്ലാം തികഞ്ഞ ആത്മീകർ എന്ന് വിളിക്കുന്നതും കരുതുന്നതും ഒത്തിരി പ്രാർത്ഥിക്കുന്നവരേയും പ്രസംഗിക്കുന്നവരേയും പ്രവചിക്കുന്നവരേയും ഒരു സഭയിൽ തന്നേ ദീർഘകാലം (പതിറ്റാണ്ടുകൾ) ശുശ്രുഷിച്ച് റെക്കോർഡ് തകർക്കുന്നവരേയും അല്ലേ?.…

ലേഖനം: ബന്ധങ്ങളുടെ വില | രാജൻ പെണ്ണുക്കര

ബന്ധങ്ങളുടെ വില ആർക്കു നിശ്ചയിക്കാൻ സാധിക്കും. അതിന്റെ മൂല്യം പണം കൊണ്ടോ അഥവാ തത്തുല്യമായ ഏതെങ്കിലും വസ്തുകൊണ്ടോ ആർക്കെങ്കിലും നിർണ്ണയിക്കാനോ, അഥവാ വിലകൊടുത്ത് വാങ്ങാനോ സാധിക്കുമോ?. ഇന്നത്തെ സാഹചര്യവും, അനുഭവങ്ങളും ഒത്തിരി കൈപ്പിന്റ…

കവിത: കുടുംബം | രാജൻ പെണ്ണുക്കര

എത്രശ്രേഷ്ഠമാണൊന്നുകേൾക്കുവാനോമനപേരുചൊല്ലും "കുടുംബം"... കൂടുമ്പോളിമ്പമെന്നവാക്കന്വർത്ഥമാക്കണം "കുടുംബം"... ഇത്രശ്രേഷ്ഠമാമീവാക്കിനർത്ഥമിന്നേതുവിധമെന്നോർക്കുമോ?.. കൂടുമ്പോളിന്നു കേൾക്കുവാനുണ്ടോ ഇമ്പമാം മൃദുസ്വരങ്ങൾ!!.…

കവിത: പടിയിറങ്ങിയ സത്യം | രാജൻ പെണ്ണുക്കര

കേട്ടുഞാനാശബ്ദം സിംഹഗർജ്ജനം പോൽ സത്യമൊന്നും കേൾക്കണ്ടായെന്ന ഗർജ്ജനംസത്യങ്ങൾ കേൾക്കാനും കണ്ടില്ലാരേയും സത്യങ്ങൾ അറിയാനും ശ്രമിച്ചില്ലയാരുമേ... സത്യത്തിനു നേരെയവർ ചൂണ്ടി കൈവിരൽ സത്യം പോലുമന്ന് വിറച്ചങ്ങ് നിന്നു പോയ് സ്വർഗ്ഗവും…

കവിത: എന്തുകൊണ്ട് ഇങ്ങനെ | രാജൻ പെണ്ണുക്കര

എന്തുകൊണ്ട് ഇങ്ങനെയെന്നു പറയാനും കഴിയുന്നില്ല സോദരേ.... പണ്ട് ഞാൻ ഇങ്ങനെ ആയിരിന്നില്ല എന്നതല്ലേ സത്യം!!..(2) ആകുമോ നിന്നാൽ ചൊല്ലുവാനിനിയും കാരണഭൂതൻ ആരെന്ന സത്യം. തേടി അലയുന്നു ഞാനതിൻ കാരണം ഇദ്ധരയിൽ ദിനരാത്രങ്ങളെന്നും ...(2)…

ലേഖനം: അദൃശ്യ രേഖ | രാജൻ പെണ്ണുക്കര

അദൃശ്യ രേഖ, ഈ തലക്കെട്ട് വായിച്ചപ്പോഴേക്കും നിങ്ങൾക്കും ആശ്ചര്യം തോന്നിയോ? എന്നാൽ കാര്യങ്ങൾ വിശദമായി പഠിക്കുമ്പോൾ എല്ലാ സംശയങ്ങൾക്കും ഏകദേശം ഉത്തരം ലഭിക്കും എന്ന് കരുതുന്നു. എല്ലാവാക്കുകൾക്കും നാനാർത്ഥങ്ങൾ ഉണ്ടെന്ന് അറിയാമല്ലോ!!. അതിൽ…

കവിത: ബർത്തിമായി | രാജൻ പെണ്ണുക്കര

ഒരു കാതമകലെ വഴിയരികിൽ ഇരിക്കുന്നു അന്ധനാം ബർത്തിമായി, നാൾ ഏറെയായി ദീനൻ എന്നും ഇരക്കുന്നു ഒരുചാൺ വയറിനായി...! (2) കീറി മുഷിഞ്ഞതാം കുപ്പായം മേലാകെ കിടക്കുന്നു അലസമായി, പ്രാണസഖി പോലെന്നും കൂടെ വരും ഊന്നുവടിയും…

ലേഖനം: റെക്കോര്‍ഡ് നേടുന്നവർ | രാജൻ പെണ്ണുക്കര

അപൂര്‍വ്വസംഭവം എന്നു പറയുന്നതൊക്കെ രേഖപെടുത്തുന്നത് ലോക റെക്കോര്‍ഡുകള്‍ ആയിട്ടാണ്. അതും സ്ഥായി അല്ല, മറിച്ച് ഏതു നിമിഷവും തിരുത്തി എഴുതപ്പെടാം. അതിൽ ഒന്നാണ് നാം വിളിക്കുന്ന ഗിന്നസ് ബുക്ക്‌ റെക്കോർഡ്. എന്നാൽ ഇതൊക്കെ ഈ ലോകത്ത് മാത്രം…

അനുസ്മരണം: നൂറ് ലേഖനങ്ങള്‍ – വന്നവഴികളിൽ നന്ദിയോടെ | രാജൻ പെണ്ണുക്കര

ഈ ലേഖനം എഴുതുമ്പോൾ ബാല്യകാലത്തെ ഒരനുഭവം ഓർമ്മയിൽ വരുന്നു. എഴുത്തുകാരൻ ആകണം എന്നത് കുഞ്ഞുനാൾ മുതലുള്ള ആഗ്രഹം ആയിരുന്നു. പ്രോത്സാഹനം തരാനോ തെറ്റുകൾ തിരുത്തിത്തരാനോ ആരും തന്നേ ഉണ്ടായിരുന്നില്ല. പോസ്റ്റൽ സ്റ്റാമ്പ്‌ വാങ്ങാൻ പോലും കൈയിൽ…

ഭാവന: എഴുതാത്ത താളുകൾ | രാജൻ പെണ്ണുക്കര

ചിലവർഷമായി കൊറോണ മൂലം മുടങ്ങിയിരുന്ന പ്രധാന യാത്രകളെയും, കണ്ണീർവീണു കുതിർന്ന മണ്ണിന്റെ മണം നാസികയിൽ നിറഞ്ഞു നിന്ന കാലങ്ങളേയും ഓർത്തിരിക്കുമ്പോഴാണ് "ആർ എനിക്കുവേണ്ടി പോകുമെന്ന ശബ്ദം സ്വർഗ്ഗത്തിൽ മുഴങ്ങിയത്. ദശാബ്ദങ്ങളായി ഞാൻ തന്നെയല്ലേ ആ…

ലേഖനം: ക്രിസ്തു ഉള്ള ക്രിസ്ത്യാനിയോ? | രാജൻ പെണ്ണുക്കര

സംഭാഷണമദ്ധ്യേ അവിചാരിതമായി കടന്നുവന്ന ചില വാക്കുകൾ എന്നേയും ഒരു സ്വയപരിശോധനക്ക് വിധേയനാക്കി. നാം "ക്രിസ്തു ഉള്ള ക്രിസ്ത്യാനിയോ", ഒന്നുകൂടി വ്യക്തമായി പറഞ്ഞാൽ നമ്മേ വീക്ഷിക്കുന്നവർക്ക് "ക്രിസ്തുവിനെയൊ ക്രിസ്തുവിന്റെ മനോഭാവമോ, സ്വഭാവമോ,…

ലേഖനം: കഷ്ടപ്പെട്ടവനറിയാം നഷ്ടപ്പെടിലിന്റെ വേദന | രാജൻ പെണ്ണുക്കര

ശലോമോൻ രാജാവിന്റെ മുന്നിൽ നിൽക്കുന്ന രണ്ട് സ്ത്രീകളുടെ അത്യപൂർവ്വവും വിചിത്രവുമായ പരാതിയും (1 രാജാ 3:16-28), തുടർന്നുണ്ടായ രാജാവിന്റെ വിധിന്യായത്തിലെ പ്രധാന പരാമർശങ്ങളും വളരെ ചിന്തനീയവും വിലപ്പെട്ടതും ഒത്തിരി ഗുണപാഠങ്ങൾ…

കവിത: നേർകാഴ്ചകൾ | രാജൻ പെണ്ണുക്കര

കാലമേ നിന്നെ വർണ്ണിക്കും സോളമെൻസുഭാഷിതംപോലി കേരള നാട്ടിലുമിതൊരു- പെരുമഴക്കാലം ബഹുവിധനാമത്തി- ലതറിയപ്പെടും മത്സരമൊയെന്നു തോന്നുമാറെപ്പൊഴും കാലമാണയ്യോ ഇപ്പം കൺവെൻഷൻ കാലം എവിടെ തിരിഞ്ഞാലും ഉത്സവകാലം കറങ്ങിതിരിഞ്ഞു ഞാനുമെ-…

കവിത: പ്രകൃതി ദുരന്തങ്ങൾ | രാജൻ പെണ്ണുക്കര

നാളെയെക്കുറിച്ചൊരു ചിന്തയുമില്ല വെട്ടിത്തെളിച്ചു മലകളൊത്തിരി മൊട്ടകുന്നായി മാറിയല്ലോ പലതും പൊട്ടിച്ചെടുത്തു പാറകൾ മുറ്റും വിറ്റു കാശാക്കി കീശയും നിറച്ചു. പണിതുയർത്തി മണിമന്ദിരങ്ങളേവം.. അയൽക്കാരേയും വേണ്ടാതെയായി സ്വാർത്ഥരാം…

ലേഖനം: സമ്പാദ്യം | രാജൻ പെണ്ണുക്കര

ഭാവികാലത്തേക്കുവേണ്ടി കരുതുന്ന എന്തും ഏതും സമ്പാദ്യം ആകുന്നു. മനുഷ്യൻ ദിനരാത്രം അധ്വാനിക്കുന്നതും സകലതും വെട്ടിപിടിക്കാൻ ഓടുന്നതും സമ്പാദിക്കാൻ വേണ്ടിയല്ലേ?. എന്നാൽ സമ്പാദിക്കുന്നത് ആർക്കുവേണ്ടി, എങ്ങനെ, എപ്പോഴത്തേക്ക് എന്നതാണ് ചിന്തനീയം!!.…