Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : നിന്റെ പക്കൽ ഏൽപിച്ച ഉപനിധി | ജെ. പി വെണ്ണിക്കുളം

1 തിമൊഥെയൊസ് 6:20 അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തർക്കസൂത്രങ്ങളെയും ഒഴിഞ്ഞു നിൽക്ക. ഉപനിധി എന്നാൽ നിക്ഷേപം എന്നാണല്ലോ നമ്മൾ…

ഇന്നത്തെ ചിന്ത : ലാമേക്കിന്റെ ഗാനവും വെല്ലുവിളിയും | ജെ. പി വെണ്ണിക്കുളം

കായീന്റെ അഞ്ചാം തലമുറക്കാരനാണ് ലാമേക്ക്. ബഹുഭാര്യത്വം സ്വീകരിച്ച വ്യക്തിയാണ് താൻ. പ്രതികാര ദാഹിയായ ലാമേക്ക് അഹങ്കാരം നിറഞ്ഞവനായി തനിക്കെതിരെ ആരെങ്കിലുമുണ്ടോ എന്നു പോലും വെല്ലുവിളിച്ചിരുന്നു. തന്നെ ഉപദ്രവിക്കുന്നവരെ നശിപ്പിക്കുന്നതിൽ…

എഡിറ്റോറിയൽ: മാറുന്ന സംസ്കാരവും മാറ്റമില്ലാത്ത ഉപദേശവും | ജെ പി വെണ്ണിക്കുളം

ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ന് കാണുന്നതൊന്നും നാളെ കാണണമെന്ന് നിർബന്ധമില്ലല്ലോ. ശാസ്ത്രവും സാങ്കേതികവിദ്യകളും വല്ലാതെ വളർന്നിരിക്കുന്നു. സോഷ്യൽ മീഡിയയുടെ സ്വാധീനം മറ്റേതു കാലത്തേക്കാളും ഇന്ന് കൂടുതൽ സജീവം. ആർക്കും ഒന്നും മറച്ചു…

ഇന്നത്തെ ചിന്ത : ദൈവപുത്രന്മാർ ദത്തുപുത്രന്മാർ | ജെ. പി വെണ്ണിക്കുളം

1 യോഹന്നാൻ 3:1 കാണ്മിൻ, നാം ദൈവമക്കൾ എന്നു വിളിക്കപ്പെടുവാൻ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല. ദൈവമക്കൾ എന്നതിന് 'ടെക്‌നാ' എന്നും…

ഇന്നത്തെ ചിന്ത : ദൈവത്തിനു നന്ദി പറയുക | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 103:1 ദാവീദിന്റെ ഒരു സങ്കീർത്തനം. എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. 103:2 എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. ഹൃദയംഗമായി ദൈവത്തെ…

ഇന്നത്തെ ചിന്ത : ഒട്ടകപ്പക്ഷിയും യിസ്രായേലും | ജെ. പി വെണ്ണിക്കുളം

ഇയ്യോബ് 39:16 അതു തന്റെ കുഞ്ഞുങ്ങളോടു തനിക്കുള്ളവയല്ല എന്നപോലെ കാഠിന്യം കാണിക്കുന്നു; തന്റെ പ്രയത്നം വ്യർത്ഥമായ്പോകുമെന്നു ഭയപ്പെടുന്നില്ല. എട്ടടിയോളം ഉയരമുള്ള ഒട്ടകപ്പക്ഷി കുഴികൾ ഉണ്ടാക്കി മുട്ടയിടാറുണ്ട്. എന്നാൽ ആ പ്രവർത്തി പലപ്പോഴും…

ഇന്നത്തെ ചിന്ത : മഹത്വം ദൈവത്തിന് | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 115:1 ഞങ്ങൾക്കല്ല, യഹോവേ, ഞങ്ങൾക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ. മഹത്വം ആഗ്രഹിക്കാത്തവരില്ല. എന്നാൽ ഒരു ദൈവപൈതൽ മഹത്വം ദൈവത്തിനു നൽകുന്നവരാകണം. വാക്കിലും…

ഇന്നത്തെ ചിന്ത : ആരോടും പറയരുതെന്ന് പറഞ്ഞ ദർശനം | ജെ. പി വെണ്ണിക്കുളം

മത്തായി 17:9 അവൻ മലയിൽനിന്നു ഇറങ്ങുമ്പോൾ യേശു അവരോടു: “മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്ക്കുംവരെ ഈ ദർശനം ആരോടും പറയരുതു” എന്നു കല്പിച്ചു. താൻ മരണത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കും എന്നു ആരോടും പറയരുതെന്ന് യേശു പറഞ്ഞു.…

ഇന്നത്തെ ചിന്ത : നിങ്ങൾ എന്ത് അന്വേഷിക്കുന്നു | ജെ. പി വെണ്ണിക്കുളം

യോഹന്നാൻ 1:38 യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: “നിങ്ങൾ എന്തു അന്വേഷിക്കുന്നു?”എന്നു ചോദിച്ചു. അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു. യോഹന്നാൻ സ്നാപകനെ വിട്ടു അനേകർ കർത്താവിന്റെ പിന്നാലെ…

ഇന്നത്തെ ചിന്ത : തീൻ കൊടുക്കുന്നവനാർ | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 147:9 അവൻ മൃഗങ്ങൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും അതതിന്റെ ആഹാരം കൊടുക്കുന്നു. ഓരോന്നിനും വേണ്ടത് എന്തെന്ന് നന്നായി അറിയുന്നവനത്രെ ദൈവം. തന്നോട് നിലവിളിക്കുന്നവരെ അവിടുന്നു തള്ളിക്കളയുന്നില്ല. ഇയ്യോബ് 38:41ൽ നാം…

ഇന്നത്തെ ചിന്ത : മനുഷ്യൻ കാണാതെ പോകുന്നവരെ അവിടുന്നു കാണുന്നു | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 72:12 അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ദയ തോന്നേണ്ടവരോട് ദയയും കരുണ തോന്നേണ്ടവരോട് കരുണയും തോന്നുക എന്നത്. പുരുഷാരത്തെ കണ്ടു…

ഇന്നത്തെ ചിന്ത : കഷ്ടതകൾക്കു ജീവിതത്തിൽ ഒരു സ്വാധീനമുണ്ട് | ജെ. പി വെണ്ണിക്കുളം

ഇയ്യോബ് ഒരു ദൈവഭക്തനായിരുന്നിട്ടും കഷ്ടങ്ങളിലൂടെ കടന്നുപോയി എന്നു നാം വായിക്കുന്നുണ്ടല്ലോ. എന്നാൽ റോമർ 8:28ൽ നാം ഇങ്ങനെ വായിക്കുന്നു: എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി…

എഡിറ്റോറിയല്‍: പ്രകൃതിക്കു ഒരു തണുപ്പ്‌ നൽകാം | ജെ പി. വെണ്ണിക്കുളം

പരിധിയില്ലാത്ത പ്രകൃതി ചൂഷണവും സാങ്കേതിക വിദ്യകളുടെ അനിയന്ത്രിത ഉപയോഗവും ഒന്നു ചേർന്നപ്പോൾ മനുഷ്യജീവന് അത് ഭീഷണിയായി മാറി. അതു ക്രമേണ പരിസ്ഥിതി പ്രശ്നങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നു.

ഇന്നത്തെ ചിന്ത : സാത്താൻ എന്ന അപവാദി | ജെ. പി വെണ്ണിക്കുളം

സാത്താൻ എന്ന വാക്കിനു മൂലപദത്തിൽ തന്നെ അപവാദി എന്ന അർഥമാണുള്ളത്. അവൻ അനേകരെ പരീക്ഷിച്ചിട്ടുണ്ട്. ദൈവത്തോട് നിഗളിച്ചു മത്സരിക്കുക എന്നത് അവന്റെ സ്വഭാവമാണ്. എന്നാൽ അവനോടു വിജയിക്കുവാനുള്ള കൃപ ദൈവത്തിനു മാത്രമേ നൽകുവാൻ കഴിയൂ. ദൈവം അറിയാതെ ഒരു…

ഇന്നത്തെ ചിന്ത : സീയോനേ, ഉണരുക, ഉണരുക | ജെ. പി വെണ്ണിക്കുളം

യെശയ്യാ 52:1 സീയോനേ, ഉണരുക, ഉണരുക; നിന്റെ ബലം ധരിച്ചുകൊൾക; വിശുദ്ധനഗരമായ യെരൂശലേമേ, നിന്റെ അലങ്കാരവസ്ത്രം ധരിച്ചുകൊൾക; ഇനിമേലാൽ അഗ്രചർമ്മിയും അശുദ്ധനും നിന്നിലേക്കു വരികയില്ല. യരൂശലേമിലേക്കു മടങ്ങിപ്പോകുവാൻ ഒരുങ്ങുവാനായി…