ഇന്നത്തെ ചിന്ത : മനുഷ്യൻ കാണാതെ പോകുന്നവരെ അവിടുന്നു കാണുന്നു | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 72:12
അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.

നമ്മുടെ കർത്താവിന്റെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ദയ തോന്നേണ്ടവരോട് ദയയും കരുണ തോന്നേണ്ടവരോട് കരുണയും തോന്നുക എന്നത്. പുരുഷാരത്തെ കണ്ടു യേശുവിനു മനസ്സലിവ് ഉണ്ടായിട്ടുണ്ട്. അനേകം രോഗികളെ സൗഖ്യമാക്കിയിട്ടുമുണ്ട്. സമൂഹത്തിൽ അടിച്ചമർത്തപ്പെട്ടവർക്കു പുത്തൻ പ്രത്യാശ നൽകാൻ യേശുവിനു മാത്രമേ കഴിയൂ. നിലവിളിക്കു മറികടന്നു പോകാൻ അവിടുത്തേക്ക് കഴിയില്ല.

ധ്യാനം: സങ്കീർത്തനങ്ങൾ 72
ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading