ഇന്നത്തെ ചിന്ത : കഷ്ടതകൾക്കു ജീവിതത്തിൽ ഒരു സ്വാധീനമുണ്ട് | ജെ. പി വെണ്ണിക്കുളം

ഇയ്യോബ് ഒരു ദൈവഭക്തനായിരുന്നിട്ടും കഷ്ടങ്ങളിലൂടെ കടന്നുപോയി എന്നു നാം വായിക്കുന്നുണ്ടല്ലോ. എന്നാൽ റോമർ 8:28ൽ നാം ഇങ്ങനെ വായിക്കുന്നു: എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു. പ്രിയരെ, കഷ്ടതയുടെ നാളുകളിൽ പ്രയാസം അനുഭവിച്ചാലും പിന്നത്തെത്തിൽ സകലതും ഗുണമായിത്തീരും.

ധ്യാനം: ഇയ്യോബ് 42
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.