ഇന്നത്തെ ചിന്ത : ദൈവത്തിനു നന്ദി പറയുക | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ
103:1
ദാവീദിന്റെ ഒരു സങ്കീർത്തനം. എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
103:2 എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു.

ഹൃദയംഗമായി ദൈവത്തെ സ്തുതിക്കുമ്പോൾ തന്നെ അവിടുത്തെ ഉപകാരങ്ങൾ മറക്കയും അരുത്. സങ്കീർത്തനങ്ങൾ103 പ്രകാരം ദൈവം ചെയ്ത 5 കാര്യങ്ങൾ നിമിത്തം ദാവീദ് നന്ദി പറയുകയാണ്.
1. അകൃത്യം മോചിച്ചതുകൊണ്ടു
2. രോഗങ്ങൾ സൗഖ്യമായതുകൊണ്ടു
3. ജീവനെ വീണ്ടെടുത്തതുകൊണ്ടു
4. ദയയും കരുണയും അണിയിച്ചത്‌ കൊണ്ട്
5. വായ്ക്കു നന്മ കൊണ്ടു തൃപ്തി വരുത്തുന്നതു കൊണ്ട്

പ്രിയരെ, ദൈവസന്നിധിയിൽ നാം എത്രത്തോളം നന്ദിയുള്ളവരാണെന്നു ചിന്തിക്കാം. ദൈവം നമ്മെ ധാരാളം അനുഗ്രഹിക്കട്ടെ.

ധ്യാനം: സങ്കീർത്തനങ്ങൾ 103
ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading