ഇന്നത്തെ ചിന്ത : നിങ്ങൾ എന്ത് അന്വേഷിക്കുന്നു | ജെ. പി വെണ്ണിക്കുളം

യോഹന്നാൻ 1:38
യേശു തിരിഞ്ഞു അവർ പിന്നാലെ വരുന്നതു കണ്ടു അവരോടു: “നിങ്ങൾ എന്തു അന്വേഷിക്കുന്നു?”എന്നു ചോദിച്ചു. അവർ: റബ്ബീ, എന്നു വെച്ചാൽ ഗുരോ, നീ എവിടെ പാർക്കുന്നു എന്നു ചോദിച്ചു.

News Middle Advt Banner

യോഹന്നാൻ സ്നാപകനെ വിട്ടു അനേകർ കർത്താവിന്റെ പിന്നാലെ വന്നപ്പോൾ അവിടുന്നു ചോദിച്ച ചോദ്യമാണിത്. അവരുടെ അന്വേഷണം വെറുതെയായില്ല. യോഹന്നാനെക്കാൾ മികച്ച ഗുരുവിനെയാണ് അവർ കണ്ടെത്തിയത്. അന്വേഷിക്കുന്നവർ തീർച്ചയായും കണ്ടെത്തുക തന്നെ ചെയ്യും.

ധ്യാനം: യോഹന്നാൻ 1
ജെ പി വെണ്ണിക്കുളം

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading