Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കുക | ജെ പി വെണ്ണിക്കുളം

ക്രിസ്തുനിമിത്തം കഷ്ടം അനുഭവിക്കുന്നത് അഭിമാനകരമാണെന്നാണ് പത്രോസ് പറയുന്നത്. ഒരിക്കൽ യേശുവിനെ തള്ളിപ്പറഞ്ഞെങ്കിലും പിൽക്കാലത്ത് യേശുവിനെ വിട്ടുപിരിയാൻ തനിക്കു കഴിയുമായിരുന്നില്ല.ഈ നാമം നിമിത്തം കഷ്ടം അനുഭവിക്കുന്നതിൽ അഭിമാനിക്കാൻ ഒരു…

ഇന്നത്തെ ചിന്ത : ഹൃദയത്തിലെ കൈപ്പും ഈർഷ്യയും ശാഠ്യവും | ജെ. പി വെണ്ണിക്കുളം

യാക്കോബ് 3:14 എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു. ഈർഷ്യ അസൂയയും ശാഠ്യം മത്സരമനോഭാവവും ആണല്ലോ. ഈ വാക്യത്തിൽ പറയുന്ന കാര്യങ്ങൾ കൊണ്ടു നടക്കുന്നവർ പക…

ഇന്നത്തെ ചിന്ത : സൽഗുണ പൂർണനാകണമെങ്കിൽ… | ജെ. പി വെണ്ണിക്കുളം

യാക്കോബ് 3:2 നാം എല്ലാവരും പലതിലും തെറ്റിപോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു. നാമെല്ലാവരും പലതിലും തെറ്റിപ്പോകുന്നവരാണ്. ചിലർ സംസാരത്തിൽ…

ഇന്നത്തെ ചിന്ത : വീട്ടിൽ അപ്പം നുറുക്കാമോ? | ജെ. പി വെണ്ണിക്കുളം

പ്രവൃത്തികൾ 2:46 ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും യഹൂദന്മാരിൽ നിന്നും വേർപെട്ടവർ ദേവാലയത്തിൽ പ്രാർഥനയ്ക്കായി കൂടിവന്നു. എന്നാൽ അവർ അപ്പം…

എഡിറ്റോറിയൽ: ഇഴയുന്ന പ്രതീക്ഷയ്ക്ക് കാത്തു നിൽക്കാതെ ഫാദർ സ്റ്റാൻ സ്വാമി യാത്രയായി | ജെ പി…

നീതിയുടെ വേഗത അത്ര പോരായിരുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഫാദർ സ്റ്റാന്‍സ്വാമി. കുറ്റാരോപിതനായി ജയിലിലടയ്ക്കപ്പെട്ടപ്പോഴും രോഗം വല്ലാതെ പിടിമുറുക്കിയപ്പോഴും അടിയന്തിര ഇടപെടലുകൾ ഉണ്ടായില്ല. പകരം, പ്രതീക്ഷകള്‍…

ഇന്നത്തെ ചിന്ത : ഞങ്ങളോട് കൂടെ പാർക്ക | ജെ.പി വെണ്ണിക്കുളം

ക്ലെയൊപ്പാവിനോടൊപ്പം എമ്മവൂസിലേക്കു ഒന്നിച്ചു നടന്ന യേശു, നേരം വൈകിയതുകൊണ്ടു മുന്നോട്ടു പോകുവാൻ ഭാവിച്ചപ്പോൾ, ക്ലെയോപ്പാവ് അവനെ വീട്ടിലേക്കു നിർബന്ധിച്ചു ക്ഷണിച്ചതായി കാണാം. ഇതു തന്റെ ആതിഥ്യമര്യാദയായി കണക്കാക്കാം. കർത്താവിനെ കണ്ടു അനുഗ്രഹം…

ഇന്നത്തെ ചിന്ത : അശ്രദ്ധ പാടില്ലാത്ത ആത്മീയ ശുശ്രൂഷ | ജെ പി വെണ്ണിക്കുളം

പുരോഹിതൻമാർ ദൈവത്തിന്റെ ശുശ്രൂഷയിൽ എത്രമാത്രം ശ്രദ്ധാലുക്കളാകണമെന്നു ലേവ്യപുസ്തകം 22 പഠിപ്പിക്കുന്നു. ദൈവനാമം കളങ്കപ്പെടുന്നതൊന്നും അവരുടെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ലായിരുന്നു. ഭക്ഷണത്തിലും കുടുംബകാര്യത്തിലും ആത്മീയ ശുശ്രൂഷയിലും അവർ…

ഇന്നത്തെ ചിന്ത : കരയുന്ന പ്രവാചകൻ പീഡ അനുഭവിക്കുന്നവനും | ജെ. പി വെണ്ണിക്കുളം

ഒരു ബാലനായിരിക്കെ പ്രവാചക ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടവനാണ് യിരെമ്യാവ്. ദൈവനിയോഗപ്രകാരം ശുശ്രൂഷയ്ക്കായി ഇറങ്ങിയ താൻ അവിവാഹിതനായിരുന്നു. വിരുന്നുവീട്ടിലും വിലാപ ഭവനത്തിലും പോകുവാൻ അനുവാദം ഉണ്ടായിരുന്നില്ല. പ്രവാസത്തെക്കുറിച്ചു…

ഇന്നത്തെ ചിന്ത : വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ | ജെ. പി വെണ്ണിക്കുളം

ഫിലിപ്പിയർ 1:23 ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. ക്രിസ്തുവിനോട് കൂടെ ആയിരിക്കുന്നതാണ് ഒരു ക്രിസ്തുവിശ്വാസിയുടെ ഏറ്റവും വലിയ ഭാഗ്യം. നങ്കൂരം…

ഇന്നത്തെ ചിന്ത : പ്രസവവേദനപ്പെടുന്ന യഹോവ | ജെ. പി വെണ്ണിക്കുളം

യെശയ്യാ 42:14 ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൌനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതെക്കും. ഒരു വീരനെപ്പോലെയും യോധാവിനെപ്പോലെയും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. തന്റെ…

ഇന്നത്തെ ചിന്ത : അന്ധകാരവും കൂരിരുട്ടും | ജെ. പി വെണ്ണിക്കുളം

യെശയ്യാ 60:2 അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും. അന്ധകാരവും കൂരിരുട്ടും ഭൂമിയെയും ജാതികളെയും മൂടികൊണ്ടിരിക്കുമ്പോൾ പ്രവാചകൻ പറയുന്നു; എഴുന്നേറ്റു…

എഡിറ്റോറിയൽ: വിസ്മയം അസ്തമിച്ച സാക്ഷര കേരളം | ജെ. പി. വെണ്ണിക്കുളം

വിസ്മയയുടെ മരണം കേരള സമൂഹത്തെ ആകമാനം ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീധന പീഡനത്തിന്റെ ഏറ്റവും പുതിയ ഇരയാണ് ഈ പെണ്കുട്ടി. കഴിഞ്ഞ വർഷം ഉത്രജയ്‌ക്കുണ്ടായ അനുഭവം മറക്കാനായിട്ടില്ല. ഒരു വർഷം മുന്നേ വിവാഹിതരായ കിരൺ- വിസ്മയ ദമ്പതികളുടെ കുടുംബ…

ഇന്നത്തെ ചിന്ത : ദൈവത്തിൽ നിന്നുള്ള നിയോഗം | ജെ. പി വെണ്ണിക്കുളം

ജനനത്തിനുമുന്നേ യിരെമ്യാവിനെ ദൈവം പ്രവാചക ശുശ്രൂഷയ്ക്കായി കണ്ടിരുന്നു. എന്നാൽ ഏകദേശം 20 വയസായപ്പോഴാണ് പ്രവാചക ദൗത്യം അവൻ ഏറ്റെടുക്കുന്നത്. കേവലം ബാലനായ തനിക്കു എങ്ങനെ ഈ ശുശ്രൂഷ ചെയ്യാൻ കഴിയും എന്ന സന്ദേഹം അവനുണ്ടായിരുന്നു. എന്നാൽ ദൈവം അവനെ…

ഇന്നത്തെ ചിന്ത : പീലാത്തോസും അന്യായ വിധിയും | ജെ. പി വെണ്ണിക്കുളം

മത്തായി 27:26 അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു. യേശു കുറ്റക്കാരനല്ല എന്നു ആവർത്തിച്ചു പറഞ്ഞ പീലാത്തോസ് പിന്നീട് യേശുവിനെ ചമ്മട്ടി കൊണ്ടു അടിച്ചു ക്രൂശിക്കാൻ…

ഇന്നത്തെ ചിന്ത : തീയിറക്കി നശിപ്പിക്കട്ടെ | ജെ. പി വെണ്ണിക്കുളം

ലൂക്കോസ് 9:54 അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കർത്താവേ, (ഏലീയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. യേശുവിനെ കൈക്കൊള്ളാത്ത ശമര്യരെ ആകാശത്തു…