ഇന്നത്തെ ചിന്ത : വീട്ടിൽ അപ്പം നുറുക്കാമോ? | ജെ. പി വെണ്ണിക്കുളം

പ്രവൃത്തികൾ 2:46
ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാർത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും

post watermark60x60

യഹൂദന്മാരിൽ നിന്നും വേർപെട്ടവർ ദേവാലയത്തിൽ പ്രാർഥനയ്ക്കായി കൂടിവന്നു. എന്നാൽ അവർ അപ്പം നുറുക്കിയത് വീട്ടിലായിരുന്നു എന്നു ഇവിടെ വായിക്കുന്നു. എന്നാൽ അപ്പൊ. 20:7 ൽ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അപ്പം നുറുക്കുവാൻ മാളികമുറിയിൽ കൂടിവന്നതായി കാണാം. കർത്താവുമായുള്ള കൂട്ടായ്മ ഏതു സാഹചര്യത്തിലും ആചരിക്കുവാൻ അവർ കടപ്പെട്ടിരുന്നു.

ധ്യാനം: അപ്പൊ. പ്രവർത്തികൾ 2
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like