ഇന്നത്തെ ചിന്ത : പ്രസവവേദനപ്പെടുന്ന യഹോവ | ജെ. പി വെണ്ണിക്കുളം

യെശയ്യാ 42:14
ഞാൻ ബഹുകാലം മിണ്ടാതെയിരുന്നു; ഞാൻ മൌനമായി അടങ്ങിപ്പാർത്തിരുന്നു; ഇപ്പോഴോ നോവുകിട്ടിയ സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങി നെടുവീർപ്പിട്ടു കിതെക്കും.

post watermark60x60

ഒരു വീരനെപ്പോലെയും യോധാവിനെപ്പോലെയും ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. തന്റെ ജനത്തിന് വേണ്ടി ദൈവം എത്ര ശക്തമായിട്ടാണ് പ്രവർത്തിക്കുന്നത് എന്നു നാം മനസിലാക്കേണ്ടതുണ്ട്. പ്രസവവേദനപ്പെടുന്ന സ്ത്രീയെപ്പോലെ തന്നെ അനുസരിക്കുന്ന ഒരു തലമുറ ഉണ്ടായിവരുവാൻ ദൈവം ആഗ്രഹിക്കുന്നുണ്ട്. അതിൽ ഒരുവനാകുവാൻ ഒരുങ്ങാം.

ധ്യാനം: യെശയ്യാവ് 42
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like