ഇന്നത്തെ ചിന്ത : അന്ധകാരവും കൂരിരുട്ടും | ജെ. പി വെണ്ണിക്കുളം

യെശയ്യാ 60:2
അന്ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.

അന്ധകാരവും കൂരിരുട്ടും ഭൂമിയെയും ജാതികളെയും മൂടികൊണ്ടിരിക്കുമ്പോൾ പ്രവാചകൻ പറയുന്നു; എഴുന്നേറ്റു പ്രകാശിക്ക. ക്രിസ്തു ഒരു തേജസ് ഉദിച്ചിരിക്കയാൽ ഇനി അന്ധകാരത്തിൽ അല്ല വെളിച്ചത്തിൽ തന്നെ ജീവിക്കുന്നവരാകുക.

ധ്യാനം : യെശയ്യാവ് 60
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.