ഇന്നത്തെ ചിന്ത : ദൈവത്തിൽ നിന്നുള്ള നിയോഗം | ജെ. പി വെണ്ണിക്കുളം

ജനനത്തിനുമുന്നേ യിരെമ്യാവിനെ ദൈവം പ്രവാചക ശുശ്രൂഷയ്ക്കായി കണ്ടിരുന്നു. എന്നാൽ ഏകദേശം 20 വയസായപ്പോഴാണ് പ്രവാചക ദൗത്യം അവൻ ഏറ്റെടുക്കുന്നത്. കേവലം ബാലനായ തനിക്കു എങ്ങനെ ഈ ശുശ്രൂഷ ചെയ്യാൻ കഴിയും എന്ന സന്ദേഹം അവനുണ്ടായിരുന്നു. എന്നാൽ ദൈവം അവനെ ധൈര്യപ്പെടുത്തി. പ്രിയരെ, ശുശ്രൂഷയ്ക്കായുള്ള നിയോഗം നൽകുന്നവൻ ബലം പകരുക കൂടി ചെയ്താൽ പ്രവർത്തനങ്ങളിൽ അസാധാരണത്വം ദർശിക്കാനാകും.

ധ്യാനം: യിരെമ്യാവ് 1
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.