ഇന്നത്തെ ചിന്ത : ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കുക | ജെ പി വെണ്ണിക്കുളം

ക്രിസ്തുനിമിത്തം കഷ്ടം അനുഭവിക്കുന്നത് അഭിമാനകരമാണെന്നാണ് പത്രോസ് പറയുന്നത്. ഒരിക്കൽ യേശുവിനെ തള്ളിപ്പറഞ്ഞെങ്കിലും പിൽക്കാലത്ത് യേശുവിനെ വിട്ടുപിരിയാൻ തനിക്കു കഴിയുമായിരുന്നില്ല.ഈ നാമം നിമിത്തം കഷ്ടം അനുഭവിക്കുന്നതിൽ അഭിമാനിക്കാൻ ഒരു ക്രിസ്തുവിശ്വാസിക്കു കഴിയേണം.

ധ്യാനം : 1 പത്രോസ് 4

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.