ഇന്നത്തെ ചിന്ത : ഹൃദയത്തിലെ കൈപ്പും ഈർഷ്യയും ശാഠ്യവും | ജെ. പി വെണ്ണിക്കുളം

യാക്കോബ് 3:14
എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.

ഈർഷ്യ അസൂയയും ശാഠ്യം മത്സരമനോഭാവവും ആണല്ലോ. ഈ വാക്യത്തിൽ പറയുന്ന കാര്യങ്ങൾ കൊണ്ടു നടക്കുന്നവർ പക പോക്കലിന്റെ ഭാഗമായി കൊലപാതകം പോലും ചെയ്യാൻ മടിക്കുന്നില്ല. 4:1 പറയുന്നത് ഇവയെല്ലാം ഭോഗേഛകളിൽ നിന്നാണെന്നാണ്. ദൈവസ്നേഹമുള്ളിടത്തു ഈ വക കാര്യങ്ങൾക്കൊന്നും സ്ഥാനമില്ല. ഈ സ്വഭാവം മനുഷ്യനിലെ സൽഗുണത്തെ നശിപ്പിക്കുന്നു.

ധ്യാനം: യാക്കോബ് 3
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.