ഇന്നത്തെ ചിന്ത : ഞങ്ങളോട് കൂടെ പാർക്ക | ജെ.പി വെണ്ണിക്കുളം

ക്ലെയൊപ്പാവിനോടൊപ്പം എമ്മവൂസിലേക്കു ഒന്നിച്ചു നടന്ന യേശു, നേരം വൈകിയതുകൊണ്ടു മുന്നോട്ടു പോകുവാൻ ഭാവിച്ചപ്പോൾ, ക്ലെയോപ്പാവ് അവനെ വീട്ടിലേക്കു നിർബന്ധിച്ചു ക്ഷണിച്ചതായി കാണാം. ഇതു തന്റെ ആതിഥ്യമര്യാദയായി കണക്കാക്കാം. കർത്താവിനെ കണ്ടു അനുഗ്രഹം പ്രാപിക്കാൻ ലഭിച്ച ആ സന്ദർഭം താൻ പാഴാക്കിയില്ല. ഇന്നും മാതൃകയാക്കാൻ കഴിയുന്ന ഒരു നല്ല മര്യാദയാണിത്.

post watermark60x60

ധ്യാനം: ലൂക്കോസ് 24
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like