Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : വചനം ഒരു ദീപം തന്നെ |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:105 നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു. കൂട്ടിരുട്ട് നിറഞ്ഞ ലോകത്തു ഇടറി വീണുപോകാതെ നമുക്ക് വഴികാട്ടിയാകുന്നത് ദൈവവചനമാണ്. "വിളക്ക് കൈവശമുള്ളവനെന്നും വിശ്വം ദീപമയം" എന്നൊരു…

ഇന്നത്തെ ചിന്ത : സ്തുതി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 119:164 നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. ദൈവത്തെ സ്തുതിക്കുവാൻ സമയങ്ങളോ കാലങ്ങളോ ആവശ്യമില്ല. എല്ലാക്കാലത്തും വാഴ്ത്തുവാൻ (സങ്കീ. 34:1) കഴിയും എന്ന് സങ്കീർത്തനത്തിൽ…

ഇന്നത്തെ ചിന്ത : സഹോദര സ്നേഹം|ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 133:1 ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു! ക്രിസ്തീയ ഐക്യത്തെ ഊട്ടിയുറപ്പിക്കുന്ന ചെറിയൊരു സങ്കീർത്തനമാണ് 133. സഹോദര ഐക്യം കുടുംബത്തിലായാലും സഭയിലായാലും അത് ശ്രേഷ്ഠവും…

ഇന്നത്തെ ചിന്ത : സംതൃപ്തി |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ131:2,3 ഞാൻ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കൽ മുലകുടി മാറിയ പൈതൽ എന്നപോലെ എന്റെ പ്രാണൻ എന്റെ അടുക്കൽ മുലകുടി മാറിയതുപോലെ ആകുന്നു. യിസ്രായേലേ, ഇന്നുമുതൽ എന്നേക്കും യഹോവയിൽ പ്രത്യാശ…

ഇന്നത്തെ ചിന്ത : ഉഷസിനായി കാത്തിരിക്കുക |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 130:6 ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു. സ്വാഭാവികമായും ഉഷസിനായി കാത്തിരിക്കുന്നവർ കാവൽക്കാരാണ്. പ്രഭാതമായാൽ അവർ തങ്ങളുടെ ദൗത്യം…

ഇന്നത്തെ ചിന്ത : ഉറക്കത്തിൽ കൊടുക്കുന്നവൻ |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 127:2 നിങ്ങൾ അതികാലത്തു എഴുന്നേല്ക്കുന്നതും നന്നാ താമസിച്ചു കിടപ്പാൻ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യർത്ഥമത്രേ; തന്റെ പ്രിയന്നോ, അവൻ അതു ഉറക്കത്തിൽ കൊടുക്കുന്നു. ദൈവത്തെ കൂടാതെയുള്ള എല്ലാ പരിശ്രമങ്ങളും…

ഇന്നത്തെ ചിന്ത : ഭാര്യയും മക്കളും |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 128:3 നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കൾ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകൾപോലെയും ഇരിക്കും. ദൈവഭക്തന്റെ കുടുംബം അനുഗ്രഹിക്കപ്പെട്ടതാണ്. അവന്റെ ഭാര്യ ഫലപ്രദമായ മുന്തിരിവള്ളി,…

ഇന്നത്തെ ചിന്ത : കുലുക്കം |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 125:1 യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻപർവ്വതം പോലെയാകുന്നു. ദൈവത്തിൽ ആശ്രയിക്കുന്നവർക്ക് സുരക്ഷിതത്വം നൽകേണ്ടത് ദൈവത്തിന്റെ ഉത്തരവാദിത്തത്തിൽപ്പെട്ട കാര്യമാണ്. അതിനെക്കുറിച്ചു നാം…

ഇന്നത്തെ ചിന്ത : പക്ഷത്തു നിൽക്കുന്നവൻ|ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ124:1,2 യിസ്രായേൽ പറയേണ്ടതെന്തെന്നാൽ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, ദൈവം തന്റെ ജനത്തിന്റെ പരിപാലകനാണ്. അതുകൊണ്ടുതന്നെ താൻ അവരോടു കൂടെ…

ഇന്നത്തെ ചിന്ത : പ്രതീക്ഷയുടെ നോട്ടം |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 123:2 ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവൻ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു. നോട്ടം തെറ്റിയാൽ…

ഇന്നത്തെ ചിന്ത : ആലയത്തെക്കുറിച്ചുള്ള സന്തോഷം|ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 122:1 യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ സന്തോഷിച്ചു. ജീവിതത്തിൽ പലകാര്യങ്ങളിലും നാം സന്തോഷം കണ്ടെത്തുന്നവരാണ്. ചില കാര്യങ്ങളിൽ നാം കൂടുതൽ സന്തോഷിക്കുകയും ചെയ്യുന്നു. എന്നാൽ ദൈവീക…

ഇന്നത്തെ ചിന്ത : സഹായം|ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 121:1 ഞാൻ എന്റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും? പലപ്പോഴും നാം ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ആര് സഹായിക്കും? എന്ന് ഒരു അഭിവൃദ്ധി ഉണ്ടാകും? വല്ല നന്മക്കും വകയുണ്ടോ എന്നിങ്ങനെ... ഇതെല്ലാം…

ഇന്നത്തെ ചിന്ത : കഷ്ടത്തിൽ വിടുതൽ |ജെ.പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 120:1 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളുകയും ചെയ്തു. കഷ്ടത്തിൽ അകപ്പെടുന്നവരെ സഹായിക്കുവാൻ സദാ സന്നദ്ധനാണ് നമ്മുടെ കർത്താവ്. അവർ നിലവിളിക്കുമ്പോൾ അവൻ കേൾക്കും. മത്സ്യത്തിന്റെ വയറ്റിൽ കിടന്നു…

ഇന്നത്തെ ചിന്ത : സ്ഥിതി മാറ്റുന്നവൻ | ജെ. പി വെണ്ണിക്കുളം

പലതരത്തിലുള്ള സാഹചര്യങ്ങളിൽ കൂടി കടന്നു പോകുന്നവരാണ് നാം. എന്നാൽ അവയ്ക്കൊക്കെ ഒരു മാറ്റം ഉണ്ടാകുമെന്നു നാം വിശ്വസിക്കാറുണ്ടോ? കണ്ണുനീരിന്റെ, നിരാശയുടെ, അപകർഷതാബോധത്തിന്റെ, സാമ്പത്തിക ഞെരുക്കത്തിന്റെ, നിന്ദയുടെ , പട്ടിണിയുടെ, ആകുലതയുടെ,…

ഇന്നത്തെ ചിന്ത : നന്മയുടെ പാട്ട് | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 13:6യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാൻ അവന്നു പാട്ടു പാടും. നമ്മുടെ ദൈവം നമ്മെ ധാരാളമായി അനുഗ്രഹിക്കുന്നവനാണ്. ധാരാളം നന്മകൾ പ്രാപിച്ചവർക്ക് ധാരാളം ദൈവത്തിനു സ്തുതി അർപ്പിക്കാൻ വകയുണ്ട്. അവിടുന്ന് ചെയ്യുന്ന നന്മകൾക്ക്…