Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : നമ്മിൽ പാപമില്ലെന്നോ? |ജെ.പി വെണ്ണിക്കുളം

ദൈവത്തോടു കൂട്ടായ്മ ഉള്ളവർ സത്യത്തിൽ നടക്കേണ്ടവരാണ്. മാത്രമല്ല അവർ ദിവ്യസ്വഭാവത്തിന് കൂട്ടാളികളും ആയിരിക്കണം. ദൈവപുത്രനെ വിശ്വസിക്കുന്നതിലൂടെയും അവനുമായുള്ള നിരന്തര കൂട്ടായ്മയിലൂടെയും അതു സാധ്യമാകുന്നു. എന്നാൽ 'നമുക്ക് പാപം ഇല്ല' എന്നു…

ഇന്നത്തെ ചിന്ത : ദൈവം തന്റെ മക്കൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ |ജെ.പി വെണ്ണിക്കുളം

ദൈവം തന്റെ മക്കൾക്ക് വേണ്ടി ചെയ്ത 9 കാര്യങ്ങളെക്കുറിച്ചു പൗലോസ് എഫെസ്യ ലേഖനം ഒന്നാം അധ്യായത്തിൽ പറയുന്നുണ്ട്. 1. ദൈവം നമ്മെ അനുഗ്രഹിച്ചു (വാക്യം 3). 2. നമ്മെ തെരഞ്ഞെടുത്തു (വാക്യം 4). 3. നമ്മെ മുന്നിയമിച്ചു (വാക്യം 6,11). 4. കൃപാമഹത്വം…

ഇന്നത്തെ ചിന്ത : ന്യായവിധിയിലേക്കു നയിക്കുന്ന പാപങ്ങൾ? | ജെ.പി വെണ്ണിക്കുളം

ഇസ്രായേൽ ജനം പലപ്പോഴും ദൈവത്തിൽ നിന്നും അകന്നുപോയവരാണ്. അവരുടെ പാപം നിമിത്തം ദൈവം അവരെ ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. യെശയ്യാവു അഞ്ചാം അധ്യായത്തിൽ ഇസ്രായേലിനെ ന്യായവിധിയിലേക്കു നയിച്ച 6 പാപങ്ങളെക്കുറിച്ചു വായിക്കുന്നു. 1. മറ്റാർക്കും…

ഇന്നത്തെ ചിന്ത : ഗുണകരമായി സംസാരിക്കുന്ന രക്തം |ജെ.പി വെണ്ണിക്കുളം

ഭൂമിയിലെ ആദ്യ രക്തസാക്ഷി എന്നറിയപ്പെടുന്ന ഹാബേൽ സ്വന്ത സഹോദരന്റെ കൈയ്യാൽ കൊല്ലപ്പെട്ടു. ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിക്കുകയാണ്. എന്നാൽ ആ രക്തത്തെക്കാളും ശ്രേഷ്ഠമാണ് യേശുവിൻറെ രക്തമെന്നു എബ്രായ ലേഖനകർത്താവ് പറയുന്നു. മരണ സമയത്തും…

ലേഖനം:സത്യ ഉപദേശത്തിൽ നിലനിൽക്കുക | ജെ പി വെണ്ണിക്കുളം

ക്രിസ്തീയ സഭയുടെ ഉപദേശ സംബന്ധമായ വിഷയങ്ങളെക്കുറിച്ചു ഒന്നാം നൂറ്റാണ്ടുമുതലെ ചർച്ചകൾ നടക്കുന്നുണ്ട്. യേശുവിന്റെ കാലത്തും അപ്പോസ്തലന്മാരുടെ കാലത്തും അന്നത്തെ ജനങ്ങളെ വചനത്തിൽ ഉറപ്പിച്ച ചരിത്രം നാം കാണുന്നു. പരിശുദ്ധാത്മ നിറവിൽ ശുശ്രുഷിച്ച…

സി ഇ എം ഗുജറാത്ത് സെന്ററിന് പുതിയ നേതൃത്വം

ഗുജറാത്ത്: സി ഇ എം ഗുജറാത്ത് സെന്റർ 2019-21 വർഷത്തെ ഭാരവാഹികളായി പാസ്റ്റർ ജെ പി വെണ്ണിക്കുളം (പ്രസിഡന്റ്), പാസ്റ്റർ മനോജ് കുമാർ (വൈസ് പ്രസിഡന്റ്), പാസ്റ്റർ റോബിൻ തോമസ് (സെക്രട്ടറി), ബ്രദർ റോഷൻ ജേക്കബ് (ജോ. സെക്രട്ടറി), ബ്രദർ ബെഞ്ചമിൻ മാത്യു…

ലേഖനം:ചൗക്കിദാർ ചോർ നഹി ഹെ | ജെ പി വെണ്ണിക്കുളം

അടുത്തയിടെ രാഷ്ട്രീയ ലോകം ശ്രദ്ധയോടെ ഏറ്റുപറയുന്ന ഒരു പദമാണ് 'ചൗക്കിദാർ' അഥവാ കാവൽക്കാരൻ എന്നത്. കാവൽക്കാരൻ കള്ളനാണെന്ന അർത്ഥത്തിൽ 'ചൗക്കിദാർ ചോർ ഹെ' എന്നു രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ അതിനെ സോഷ്യൽ മീഡിയ ഏറ്റെടുത്തു ജനങ്ങളിലെത്തിച്ചു.…

ലേഖനം:ദൈവഹിതം ഇല്ലാത്ത ബന്ധങ്ങൾ | ജെ പി വെണ്ണിക്കുളം

അടുത്തയിടെ 'ദൈവത്തിന്റെ സ്വന്തം നാട്ടിൽ', തിരുവല്ലയിൽ, നടന്ന കൊലപാതകത്തിൽ കവിത എന്ന പെണ്കുട്ടി കൊല്ലപ്പെട്ടത് നാം നടുക്കത്തോടെയാണ് വാർത്താ-ദൃശ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ചത്. ഒരിക്കലും സംഭവിക്കരുതെ എന്നു ആഗ്രഹിച്ചു പോകുന്ന ഇത്തരം…

ലേഖനം:തെറ്റിപ്പോകുന്ന തലമുറകൾ | ജെ പി വെണ്ണിക്കുളം

ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് നാം കേൾക്കുന്നത്. കൗമാരക്കാരുടെ ഇടയിൽ പോലും ലൈംഗീക അതിക്രമങ്ങളും കൊലപാതകങ്ങളും സാധാരണമാകുന്നു!ഇന്നത്തെ തലമുറകളുടെ അപഥസഞ്ചാരത്തിൽ മനം നൊന്തു പിടയുന്ന ധാരാളം മാതാപിതാക്കളുണ്ട്. മക്കളെ നേർവഴിക്കു നടത്തേണ്ട…

ലേഖനം:ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തു നിൽക്കുന്നു!!! | ജെ പി വെണ്ണിക്കുളം  

കർത്താവിന്റെ വരവുമായി ബന്ധപ്പെട്ട് ശിഷ്യന്മാർ  ചോദിച്ച ചോദ്യത്തിന് യേശു നൽകിയ മറുപടിയാണ്   തലക്കെട്ട്. ദാനിയേൽ പ്രവാചകനാണ് 'ശൂന്യമാക്കുന്ന മ്ളേച്ഛതയെക്കുറിച്ചു' തന്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്. അത് ആവർത്തിക്കാൻ പോവുകയാണെന്നാണ് യേശു…

ലേഖനം: എഫഥാ- തുറന്നുവരിക | ജെ പി വെണ്ണിക്കുളം 

യേശു വിക്കനായ ഒരു ചെകിടനെ സൗഖ്യമാക്കുന്ന ഭാഗം മർക്കോസ് 7:31-37 വരെ വാക്യങ്ങളിൽ വായിക്കുന്നു. യേശു വീണ്ടും ഗലീലതീരത്തു എത്തുന്നു. ഇവിടെ വായിക്കുന്ന അത്ഭുതം ഈ സുവിശേഷത്തിൽ മാത്രം കാണുന്നതാണ്. എട്ടാം അദ്ധ്യായം 22-26 വരെ വാക്യങ്ങളിൽ കാണുന്ന…

ലേഖനം:തലമുറകളെ ഓർത്ത് കരയുക | ജെ പി വെണ്ണിക്കുളം

അടുത്തയിടെ ഒരു മാതാവ് ഗദ്ഗദത്തോടെ പറഞ്ഞത്; 'ഞാൻ എന്റെ മകളെ അന്യ നാട്ടിൽ വിട്ടു പഠിപ്പിക്കില്ല', അവളെ വിടുന്നത് പോലെ തിരികെ കിട്ടിയില്ലെങ്കിലോ'.ഇതുപോലെ വിതുമ്പുന്ന ധാരാളം അമ്മമാർ നമ്മുടെയിടെയിലുണ്ട്. വളരെ പ്രതീക്ഷയോടെയാണ് മക്കളെ…