ഇന്നത്തെ ചിന്ത : ദൈവം തന്റെ മക്കൾക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ |ജെ.പി വെണ്ണിക്കുളം

ദൈവം തന്റെ മക്കൾക്ക് വേണ്ടി ചെയ്ത 9 കാര്യങ്ങളെക്കുറിച്ചു പൗലോസ് എഫെസ്യ ലേഖനം ഒന്നാം അധ്യായത്തിൽ പറയുന്നുണ്ട്.
1. ദൈവം നമ്മെ അനുഗ്രഹിച്ചു (വാക്യം 3).
2. നമ്മെ തെരഞ്ഞെടുത്തു (വാക്യം 4).
3. നമ്മെ മുന്നിയമിച്ചു (വാക്യം 6,11).
4. കൃപാമഹത്വം സൗജന്യമായി നൽകി (വാക്യം 6).
5. വീണ്ടെടുത്തു (വാക്യം 7).
6. ജ്ഞാനവും വിവേകവും നൽകി (വാക്യം 8).
7. മർമ്മം നമ്മോടു അറിയിച്ചു (വാക്യം 9).
8. അവകാശം നൽകി (വാക്യം 11).
9. പരിശുദ്ധാത്മാവിൽ മുദ്രയിട്ടു (വാക്യം 14).

post watermark60x60

ഇതത്രെ അവനെ നാം സ്നേഹിക്കാൻ പ്രേരിപ്പിക്കുന്നത്. അതെ, അവൻ നിസ്‌തുല്യനത്രെ.

ധ്യാനം: എഫെസ്യർ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like