ഗുജറാത്തിൻ്റെ അപ്പോസ്തോലൻ പാസ്റ്റർ ജോർജ് ഫിലിപ്പ് അക്കരെ നാട്ടിൽ

KE News Desk | Gujarat

ഗുജറാത്തിൻ്റെ അപ്പോസ്തോലൻ പാസ്റ്റർ ജോർജ് ഫിലിപ്പ് നിത്യതയിൽ ചേർക്കപ്പെട്ടു

News Middle Advt Banner

ഗുജറാത്തിൽ നാലു പതിറ്റാണ്ട് മിഷനറി പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഫെയ്ത്ത് ഫെലോഷിപ്പ് സഭയുടെ സ്ഥാപകൻ പാസ്റ്റർ ജോർജ് ഫിലിപ്പ് (രാജു ഭായ്) നിത്യതയിൽ ചേർക്കപ്പെട്ടു. സൂറത്തിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്നി മാറ്റിവെയ്ക്കൽ ശസ്ത്രക്രീയയെ തുടർന്നുണ്ടായ ഇൻഫെക്ഷനിൽ മരണം സംഭവിക്കുകയായിരുന്നു. 57 വയസ്സായിരുന്നു. ഭാര്യ സലോമി. പെരുമ്പാവൂർ സ്വദേശിയാണ്. രണ്ടു മക്കളാണ് ഉള്ളത്. പാസ്റ്റർ തോമസ് മാത്യുവിനോടൊപ്പം മിഷനറി പ്രവർത്തനങ്ങൾ ആരംഭിച്ചു. സംസ്കാരം പിന്നീട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading