Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : ക്രിസ്തുവിനെ നേടുക |ജെ.പി വെണ്ണിക്കുളം

നമ്മുടെ ജീവിതത്തിൽ ഏറ്റവും അത്യാവശ്യമായിരിക്കുന്ന വസ്തുതയാണ് ക്രിസ്തുവിനെ അറിയുക എന്നത്. അതിനു ഭാഗ്യം ലഭിച്ചതിൽ ദൈവത്തിനു നന്ദി പറയണം. മറ്റൊന്നും നേടാനായില്ലെങ്കിലും അവന്റെ നിസ്തുല്യമായ യോഗ്യതകൾ മനസിലാക്കി ക്രിസ്തുവിനെ നേടുക എന്നത് ഒരു…

ഇന്നത്തെ ചിന്ത : വിശ്വസിക്കുന്നത് സംസാരിക്കുക |ജെ.പി വെണ്ണിക്കുളം

2 കൊരിന്ത്യർ 4:13 “ഞാൻ വിശ്വസിച്ചു, അതുകൊണ്ടു ഞാൻ സംസാരിച്ചു” എന്നു എഴുതിയിരിക്കുന്നതുപോലെ വിശ്വാസത്തിന്റെ അതേ ആത്മാവു ഞങ്ങൾക്കുള്ളതിനാൽ ഞങ്ങളും വിശ്വസിക്കുന്നു അതുകൊണ്ടു സംസാരിക്കുന്നു. താൻ വിശ്വസിച്ച കാര്യങ്ങളെക്കുറിച്ചു…

ഇന്നത്തെ ചിന്ത : കുറവുള്ളത് പൂരിപ്പിക്കുക | ജെ.പി വെണ്ണിക്കുളം

സ്വയം നീതീകരിച്ചു കൊണ്ട് ധനവാൻ യേശുവിനോട് ചോദിക്കുന്നു: ഇനി കുറവുള്ളതെന്തു? അതിനു യേശു ഉത്തരം നൽകിയത്: നിനക്കുള്ളതെല്ലാം വിറ്റു ദരിദ്രന്മാർക്കു കൊടുക്കുക എന്നാണ്.ന്യായപ്രമാണം പാലിക്കുന്നവനെന്നു അവകാശപ്പെട്ട അവനിലും പോരായ്മയുണ്ടെന്നു യേശു…

ഇന്നത്തെ ചിന്ത : ഒരു കുറ്റവും ചെയ്യാത്തവനെ ഈ ലോകം ക്രൂശിച്ചു | ജെ.പി വെണ്ണിക്കുളം

പാപം ഒഴികെ സകലത്തിലും പരീക്ഷിക്കപ്പെട്ടവനാണ് യേശു. അവൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു മനസിലാക്കിയ വ്യക്തിയായിരുന്നു പീലാത്തോസ്. അതുകൊണ്ടു തന്നെ അവനെ വെറുതെ വിടണമെന്ന് താൻ ആഗ്രഹിച്ചു. അവന്റെ ഭാര്യയും അതിനായി നിർബന്ധിച്ചു. എന്നാൽ ചില യഹൂദ…

ഇന്നത്തെ ചിന്ത : രുചിച്ചു നോക്കിയാൽ പോരാ ഭക്ഷിക്കണം |ജെ.പി വെണ്ണിക്കുളം

എബ്രായ ക്രിസ്ത്യാനികളെക്കുറിച്ചു ലേഖനകർത്താവ് പറയുന്ന ചില വസ്തുതകൾ ചൂണ്ടിക്കാണിക്കട്ടെ.ഒരിക്കൽ സ്വർഗീയ ദർശനവും പരിശുദ്ധാത്മാവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും പ്രാപിച്ചവർ, അവരുടെ ജീവിതത്തിൽ വചനം വെളിച്ചമായി പ്രവർത്തിച്ചില്ല. എന്നു പറഞ്ഞാൽ…

ഇന്നത്തെ ചിന്ത : മൂന്നുതരം ആളുകൾ | ജെ.പി വെണ്ണിക്കുളം

1 കൊരിന്ത്യർ 2,3 അധ്യായങ്ങളിൽ 3 തരം മനുഷ്യരെ കാണുന്നു. ആത്മീയൻ, പ്രാകൃതൻ, ജഡീകൻ എന്നിവയാണ് അവ. ആത്മീയൻ ആത്മാവിനുള്ളത് ചിന്തിക്കുന്നു. അവനിൽ ആത്മാവ് വസിക്കുന്നു, ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നു.ദൈവീക കാര്യങ്ങളും മാനുഷിക വാക്കുകളും…

ഇന്നത്തെ ചിന്ത : കരുണയിൻ വലിപ്പമുള്ള ദൈവം | ജെ.പി വെണ്ണിക്കുളം

മീഖാ 7:18,19 അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തിൽ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവൻ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു. 7:19 അവൻ നമ്മോടു വീണ്ടും കരുണ കാണിക്കും…

ഇന്നത്തെ ചിന്ത : സുവിശേഷത്തെക്കുറിച്ചു ലജ്ജിക്കരുത് |ജെ പി വെണ്ണിക്കുളം

സുവിശേഷം നിമിത്തം അനേകം കഷ്ടങ്ങൾ സഹിച്ച വ്യക്തിയാണ് പൗലോസ്.ഫിലിപ്യ ജയിലിൽ കിടന്നു, തെസ്സലോനിക്യയിൽ നിന്നു അവനെ ഓടിച്ചു, ബരോവയിൽ നിന്നും ഒളിച്ചു കടത്തപ്പെട്ടു, അഥേനയിൽ പരിഹസിക്കപ്പെട്ടു, കൊരിന്തിലെ പ്രഭാഷണം യഹൂദന്മാർക്കു ഇടർച്ചയും…

ഇന്നത്തെ ചിന്ത : ദൈവഭയം ദോഷത്തെ വെറുക്കുന്നു |ജെ.പി വെണ്ണിക്കുളം

ദൈവഭയം എന്നത് ഭയമുളവാക്കുന്ന ഏതെങ്കിലും കാര്യമല്ല, പിന്നെയോ ദൈവത്തോടുള്ള നല്ല ബന്ധത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തോടുള്ള ഭക്തിയിൽ നിന്നു വേണം ഈ ഭയം ഉണ്ടാകുവാൻ. അങ്ങനെ ഉണ്ടാകുന്ന ഭയം ദോഷത്തെ വെറുക്കും. ഒരുവനിലെ ജ്ഞാനം പോലും അതു…

ഇന്നത്തെ ചിന്ത : സാഹസം ചെയ്യാതെ സാഹസം ചെയ്യുന്നവർ | ജെ.പി വെണ്ണിക്കുളം

യെശയ്യാ 33:1 സാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു…

ഇന്നത്തെ ചിന്ത : ദൈവത്തിന്റെ കണ്ണിനു ഒന്നും മറവായിരിക്കുന്നില്ല | ജെ.പി വെണ്ണിക്കുളം

നല്ലതും തീയതും നോക്കിക്കാണുന്ന കണ്ണാണ് ദൈവത്തിന്റെ കണ്ണ്. അതു ആശ്വാസത്തിന്റെയും ശക്തിയുടെയും കേന്ദ്രം കൂടിയാണല്ലോ. ദൈവത്തിന്റെ കണ്ണുകൾ ഏതു ഇരുട്ടറയിലും ഇറങ്ങിച്ചെല്ലും. അതു ദോഷത്തെ മാത്രമല്ല അതിന്റെ ഉദ്ദേശത്തെയും തിരിച്ചറിയുന്നു. ഇന്ന്…

ഇന്നത്തെ ചിന്ത : ആദ്യസ്നേഹം നഷ്ടമാക്കിയ എഫെസൊസ് സഭ | ജെ.പി വെണ്ണിക്കുളം

വെളിപ്പാടു 2:4 "എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു". ഏഷ്യാ മൈനറിൽ ഏറ്റവും സമ്പന്നവും പേരുകേട്ടതുമായ നഗരങ്ങളിൽ ഒന്നായിരുന്നു എഫെസൊസ്. അർത്തമീസ് ദേവിയുടെ ആരാധന കേന്ദ്രമായിരുന്നു ഈ പട്ടണം.…

ഇന്നത്തെ ചിന്ത : ശാസന കേട്ടിട്ടും അവഗണിക്കുന്നവർ | ജെ.പി വെണ്ണിക്കുളം

സദൃശ്യവാക്യങ്ങൾ 29:1 " കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും". റോഡുകളിൽ ദിശാസൂചികൾ കാണാറില്ലേ? അതു കൃത്യമായി ശ്രദ്ധിച്ചു വാഹനം ഓടിച്ചാൽ അപകടങ്ങളിൽ നിന്നും രക്ഷപെടാം. ഇതുപോലെ ഈ…

ഇന്നത്തെ ചിന്ത : ആത്മാവിനെ കെടുത്തരുത് | ജെ.പി വെണ്ണിക്കുളം

ഓരോ വിശ്വാസിയുടെയും ഉള്ളിൽ പകർന്നിരിക്കുന്ന പരിശുദ്ധാത്മാവിനെ കെടുത്തിക്കളയരുതെന്നു തെസ്സലോനിക്യ ലേഖനത്തിൽ നാം വായിക്കുന്നു. ബാഹ്യ വസ്തുവിനാൽ തീ കെടുത്താമെങ്കിൽ മനുഷ്യ ഹൃദയത്തിലെ ആത്മാവിന്റെ പ്രവർത്തനത്തെയും കെടുത്താൻ കഴിയുമെന്ന് വ്യക്തം.…

ഇന്നത്തെ ചിന്ത : ജീവനുണ്ടെങ്കിലും മരിച്ചവർ |ജെ.പി വെണ്ണിക്കുളം

വെളിപാട്  3:1 ൽ ഇങ്ങനെ വായിക്കുന്നു: സർദ്ദിസിലെ സഭയുടെ ദൂതന്നു എഴുതുക. ദൈവത്തിന്റെ ഏഴാത്മാവും ഏഴു നക്ഷത്രവും ഉള്ളവൻ അരുളിച്ചെയുന്നതു: ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു. ജീവനുള്ളവൻ എന്നു നിനക്കു പേർ ഉണ്ടു എങ്കിലും നീ മരിച്ചവനാകുന്നു. വാക്യം 2:…