ഇന്നത്തെ ചിന്ത : ദൈവഭയം ദോഷത്തെ വെറുക്കുന്നു |ജെ.പി വെണ്ണിക്കുളം

ദൈവഭയം എന്നത് ഭയമുളവാക്കുന്ന ഏതെങ്കിലും കാര്യമല്ല, പിന്നെയോ ദൈവത്തോടുള്ള നല്ല ബന്ധത്തെ സൂചിപ്പിക്കുന്ന പദമാണ്. ദൈവത്തോടുള്ള ഭക്തിയിൽ നിന്നു വേണം ഈ ഭയം ഉണ്ടാകുവാൻ. അങ്ങനെ ഉണ്ടാകുന്ന ഭയം ദോഷത്തെ വെറുക്കും. ഒരുവനിലെ ജ്ഞാനം പോലും അതു വർധിപ്പിക്കും. നീതിപൂർവമായ ജീവിതം നയിക്കാൻ ഇതു ഓരോരുത്തരെയും സഹായിക്കും. ഈ ദൈവഭയം സകല മനുഷ്യർക്കും ഉണ്ടാകേണ്ടതാണ്.

post watermark60x60

ധ്യാനം: സദൃശ്യവാക്യങ്ങൾ 8
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like