Browsing Tag

JP Vennikulam

ഇന്നത്തെ ചിന്ത : പാപം പെരുകുന്നു കൃപ വർധിക്കുന്നു | ജെ. പി വെണ്ണിക്കുളം

റോമർ 5:20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. പാപം പെരുകുന്നിടത്തു കൃപ വർധിച്ചു എന്നു നാം വായിക്കുന്നുണ്ടല്ലോ. ഇവിടെ പാപത്തെ കവിയും വിധമാണ് കൃപ അത്യന്തം…

ഇന്നത്തെ ചിന്ത : പഴയ വസ്ത്രവും പുതിയ വസ്ത്രവും | ജെ. പി വെണ്ണിക്കുളം

മത്തായി 9:16 കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും. പഴയ പ്രമാണങ്ങളും ആചാരങ്ങളും ക്രിസ്തു വിഭാവനം ചെയ്ത പുതിയ നിയമവുമായി കൂട്ടിക്കെട്ടാൻ…

ഇന്നത്തെ ചിന്ത : തീയിറക്കി നശിപ്പിക്കട്ടെ | ജെ. പി വെണ്ണിക്കുളം

ലൂക്കോസ് 9:54 അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കർത്താവേ, (ഏലീയാവു ചെയ്തതുപോലെ) ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു. യേശുവിനെ കൈക്കൊള്ളാത്ത ശമര്യരെ ആകാശത്തു…

ഇന്നത്തെ ചിന്ത : ദൈവ തേജസ് കാണാവതല്ല | ജെ. പി വെണ്ണിക്കുളം

പുറപ്പാട് 33:22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ പാറയുടെ ഒരു പിളർപ്പിൽ ആക്കി ഞാൻ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും. വാക്യം 23: പിന്നെ എന്റെ കൈ നീക്കും; നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖമോ കാണാവതല്ല എന്നും യഹോവ…

ഇന്നത്തെ ചിന്ത : കൂട്ടത്തിൽ ഉള്ള ഇവനാർ? | ജെ. പി വെണ്ണിക്കുളം

യേശു തന്നെ കാണിച്ചു കൊടുക്കുന്നവന് അയ്യോ കഷ്ടം എന്നു പറഞ്ഞപ്പോൾ അതു ആരായിരിക്കുമെന്നു അറിയായ്കകൊണ്ടു ശിഷ്യന്മാർ ഉത്കണ്ഠകുലരായി. അതിനു യേശു മറുപടി പറഞ്ഞത് ലൂക്കോസ് 22:2ൽ വായിക്കാൻ കഴിയും." എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ…

ഇന്നത്തെ ചിന്ത : ജീവനുള്ളവർ മാത്രമേ ദൈവത്തെ സ്തുതിക്കുന്നുള്ളൂ | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 115:17 മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല, 18: നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ. ഇന്ന് ഭൂമിയിൽ ജീവനോടെയിരിക്കുന്നവർക്കാണ് ദൈവത്തെ സ്തുതിക്കുവാൻ ഭാഗ്യമുള്ളത്. മരിച്ചു…

ഇന്നത്തെ ചിന്ത : മനുഷ്യന്റെ വീണ്ടെടുപ്പ് പണത്താൽ സാധ്യമല്ല | ജെ. പി വെണ്ണിക്കുളം

ലോകം മുഴുവനുള്ള ധനവാന്മാരും ദരിദ്രന്മാരും ഒരുപോലെ അറിഞ്ഞിരിക്കേണ്ട കാര്യമാണ് തലക്കെട്ട്. എല്ലാവർക്കും ഒരേ ദൈവവും ഒരേ സൂര്യനും ഒരേ വായുവുമാണുള്ളത്. എന്നാൽ പലരും ഇതു മനസിലാക്കുന്നില്ല. പണം കൊണ്ട് എല്ലാം നേടാമെന്നു ആരെങ്കിലും ചിന്തിച്ചാൽ അതു…

ഇന്നത്തെ ചിന്ത : ചാർച്ചക്കാരും പറഞ്ഞു അവനു ബുദ്ധിഭ്രമമുണ്ട്? | ജെ. പി വെണ്ണിക്കുളം

ഭക്ഷണം പോലും കഴിക്കാൻ സമയമില്ലാതെ യേശു തിരക്കുള്ളവനായി കാണപ്പെട്ടപ്പോൾ അവന്റെ ബന്ധുക്കൾ വിചാരിച്ചു അവൻ ഭ്രാന്തു കളിക്കുകയാണെന്നു. അവന്റെ ഭ്രാന്തു കാണാനാണ് ആളുകൾ കൂടുന്നതെന്നു അവർ വിചാരിച്ചു. പൗലോസിനോടുള്ള ബന്ധത്തിലും 'ഇവന് ഭ്രാന്തുണ്ട്'…

ഇന്നത്തെ ചിന്ത : ലെബാനോനിലെ ദേവദാരുപോലെ… | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 92:12 നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. നീതിമാന്റെ വളർച്ചയെ പനയോടും ദേവദാരുവോടും ഉപമിച്ചിരിക്കുകയാണ്. ഇതിൽ ദേവദാരുവിനെക്കുറിച്ചു നമുക്ക് നോക്കാം. ഏറ്റവും വലിയൊരു മരമാണ് ദേവദാരു. 70 മുതൽ 80 അടി വരെ…

ഇന്നത്തെ ചിന്ത : ദൈവീക ജ്ഞാനത്തിനു വേണ്ടി പ്രാർത്ഥിക്കുക | ജെ. പി വെണ്ണിക്കുളം

എഫെസ്യ ലേഖനത്തിൽ പൗലോസിന്റെ രണ്ടു പ്രാർത്ഥനകൾ കാണാം. അതിൽ ആദ്യ പ്രാർത്ഥന 1:15-19 വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സ്തോത്രവും പ്രാർത്ഥനയും കാണുന്നുണ്ട്. അവരുടെ നേട്ടങ്ങൾക്കായി സ്തോത്രം ചെയ്യുകയും വരാൻ പോകുന്ന മഹത്വം പ്രാപിക്കേണ്ടതിനു…

ഇന്നത്തെ ചിന്ത : ദീർഘക്ഷമയുള്ളവൻ | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ 103:8 യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നേ. നമ്മുടെ ദൈവത്തിന്റെ പ്രത്യേകത തന്നെ അവൻ ദീർഘക്ഷമയുള്ളവൻ എന്നത് തന്നെ. കോപത്തിനു താമസം ഉള്ളവന് മാത്രമേ ദീർഘമായി ക്ഷമിക്കാൻ കഴിയൂ. അവനു…

ഇന്നത്തെ ചിന്ത : നീതിമാനെ കുറ്റം വിധിച്ചു കൊല്ലുകയോ? | ജെ. പി വെണ്ണിക്കുളം

യാക്കോബ് 5:6 നിങ്ങൾ നീതിമാനെ കുറ്റംവിധിച്ചു കൊന്നു; അവൻ നിങ്ങളോടു മറുത്തുനില്ക്കുന്നതുമില്ല. ഇവിടെ പറയുന്ന നീതിമാൻ, ധനികന്മാരുടെ മർദ്ദനമേറ്റു മരിച്ചുപോകുന്ന പാവപ്പെട്ടവരെ ഉദ്ദേശിച്ചാണെന്നു പറയപ്പെടുന്നു. എന്നാൽ യേശുവിന്റെ…

ഇന്നത്തെ ചിന്ത : ഇവന് ചെവി കൊടുപ്പിൻ | ജെ. പി വെണ്ണിക്കുളം

ന്യായപ്രമാണത്തിനു മാത്രം ചെവികൊടുത്തുകൊണ്ടിരുന്നവരോട് പിതാവായ ദൈവത്തിനു പറയാനുള്ളത് പുത്രന് ചെവി കൊടുപ്പിൻ എന്നാണ്. മറുരൂപമലയിൽ കേട്ട ആ ശബ്ദം ശിഷ്യന്മാരുടെ സ്മൃതിപദത്തിൽ മായാതെ നിന്നു. രൂപാന്തര മലയിലെ കാഴ്ചകൾ യോഹന്നാനും പത്രോസും…

ഇന്നത്തെ ചിന്ത : കൈപ്പിനെ സമാധാനമാക്കുന്നവൻ | ജെ. പി വെണ്ണിക്കുളം

യെശയ്യാ 38:17 സമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശക്കുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. ഈ വാക്യത്തിന്റെ ആദ്യഭാഗമാണ്…

ഇന്നത്തെ ചിന്ത : സാമൂഹിക അനീതിയും പരിഹാരവും | ജെ. പി വെണ്ണിക്കുളം

നെഹെമ്യാവിന്റെ പുസ്തകത്തിൽ മതിൽ പണിയുടെ മദ്ധ്യേ സമ്പന്നരും ദരിദ്രരും തമ്മിൽ ഒരു സംഘർഷം ഉണ്ടായി. കഠിനമായ ക്ഷാമം നിമിത്തം ദരിദ്രർ സമ്പന്നരോട് പണം കടം വാങ്ങി. അതിനു അവർ അമിത പലിശ ഈടാക്കുകയും ചെയ്തു. ഇതു തിരിച്ചടയ്ക്കാൻ കഴിയാതെ ദരിദ്രർ കുഴങ്ങി.…