ഇന്നത്തെ ചിന്ത : പാപം പെരുകുന്നു കൃപ വർധിക്കുന്നു | ജെ. പി വെണ്ണിക്കുളം

റോമർ 5:20
എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേർന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു.

Download Our Android App | iOS App

പാപം പെരുകുന്നിടത്തു കൃപ വർധിച്ചു എന്നു നാം വായിക്കുന്നുണ്ടല്ലോ. ഇവിടെ പാപത്തെ കവിയും വിധമാണ് കൃപ അത്യന്തം വർധിച്ചത്. സകല മനുഷ്യരും പാപത്തിനു അധീനരായി തീർന്നപ്പോൾ പാപിയായ മനുഷ്യനെ വിടാതെ പിന്തുടർന്ന ദൈവകൃപയുടെ ആഴം നമുക്ക് ഗ്രഹിക്കാവതല്ല. ആ ദൈവസ്നേഹത്തിന്റെ ആഴം എത്രയോ ശ്രേഷ്ഠമാണ്.

post watermark60x60

ധ്യാനം: റോമർ 5
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...