ഇന്നത്തെ ചിന്ത : പഴയ വസ്ത്രവും പുതിയ വസ്ത്രവും | ജെ. പി വെണ്ണിക്കുളം

മത്തായി 9:16
കോടിത്തുണിക്കണ്ടം ആരും പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുമാറില്ല; തുന്നിച്ചേർത്താൽ അതുകൊണ്ടു വസ്ത്രം കീറും; ചീന്തൽ ഏറ്റവും വല്ലാതെയായി തീരും.

post watermark60x60

പഴയ പ്രമാണങ്ങളും ആചാരങ്ങളും ക്രിസ്തു വിഭാവനം ചെയ്ത പുതിയ നിയമവുമായി കൂട്ടിക്കെട്ടാൻ പറ്റില്ല. ഇവ രണ്ടും കൂടി തുന്നിയാൽ ആ ബന്ധം നിലനിൽക്കില്ല. ഇതൊരു മുന്നറിയിപ്പായിട്ടാണ് യേശു പറയുന്നത്. പ്രിയരെ, പുതിയ നിയമ വിശ്വാസികൾ ന്യായപ്രമാണത്തിന് പിന്നാലെ പോകുന്നതിലല്ല, ക്രിസ്തുവിന്റെ പഠിപ്പിക്കലുകളിൽ ഉറച്ചു നിൽക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്.

ധ്യാനം: മത്തായി 9
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like