ഇന്നത്തെ ചിന്ത : ഇവന് ചെവി കൊടുപ്പിൻ | ജെ. പി വെണ്ണിക്കുളം

ന്യായപ്രമാണത്തിനു മാത്രം ചെവികൊടുത്തുകൊണ്ടിരുന്നവരോട് പിതാവായ ദൈവത്തിനു പറയാനുള്ളത് പുത്രന് ചെവി കൊടുപ്പിൻ എന്നാണ്. മറുരൂപമലയിൽ കേട്ട ആ ശബ്ദം ശിഷ്യന്മാരുടെ സ്മൃതിപദത്തിൽ മായാതെ നിന്നു. രൂപാന്തര മലയിലെ കാഴ്ചകൾ യോഹന്നാനും പത്രോസും വിട്ടുപോകാതെ രേഖപ്പെടുത്തുകയും ചെയ്തു. തേജസേറിയ അനുഭവത്തിനു ചെവികൊടുക്കാൻ കഴിയുന്നത് എത്രയോ ഭാഗ്യമാണ്.

post watermark60x60

ധ്യാനം: മത്തായി 17
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like