ഇന്നത്തെ ചിന്ത : ജീവനുള്ളവർ മാത്രമേ ദൈവത്തെ സ്തുതിക്കുന്നുള്ളൂ | ജെ. പി വെണ്ണിക്കുളം

സങ്കീർത്തനങ്ങൾ
115:17 മരിച്ചവരും മൌനതയിൽ ഇറങ്ങിയവർ ആരും യഹോവയെ സ്തുതിക്കുന്നില്ല,
18: നാമോ, ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിൻ.

Download Our Android App | iOS App

ഇന്ന് ഭൂമിയിൽ ജീവനോടെയിരിക്കുന്നവർക്കാണ് ദൈവത്തെ സ്തുതിക്കുവാൻ ഭാഗ്യമുള്ളത്. മരിച്ചു മണ്മറഞ്ഞവർക്കു അതു കഴിയില്ലല്ലോ. പാപത്തിൽ മരിച്ചവരുടെ അവസ്ഥയും ഇങ്ങനെ തന്നെ. എന്നാൽ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവർ എല്ലായ്പ്പോഴും ദൈവത്തെ സ്തുതിക്കേണ്ടതാകുന്നു.

post watermark60x60

ധ്യാനം: സങ്കീർത്തനങ്ങൾ 115
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...