ഇന്നത്തെ ചിന്ത : കൂട്ടത്തിൽ ഉള്ള ഇവനാർ? | ജെ. പി വെണ്ണിക്കുളം

യേശു തന്നെ കാണിച്ചു കൊടുക്കുന്നവന് അയ്യോ കഷ്ടം എന്നു പറഞ്ഞപ്പോൾ അതു ആരായിരിക്കുമെന്നു അറിയായ്കകൊണ്ടു ശിഷ്യന്മാർ ഉത്കണ്ഠകുലരായി. അതിനു യേശു മറുപടി പറഞ്ഞത് ലൂക്കോസ് 22:2ൽ വായിക്കാൻ കഴിയും.” എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു”. ഏതായാലും കർത്തൃമേശയിൽ പങ്കെടുക്കാനാകാതെ അവൻ പുറത്തുപോയി. യേശു പറഞ്ഞതു അതുപോലെ സംഭവിച്ചു. പ്രിയരെ, തെറ്റു ചെയ്യുന്നവന് ദൈവമുൻപാകെ അധികനേരം നിൽക്കാൻ കഴിയില്ല.

Download Our Android App | iOS App

ധ്യാനം: ലൂക്കോസ് 22
ജെ പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...