ഇന്നത്തെ ചിന്ത : ദൈവീക ജ്ഞാനത്തിനു വേണ്ടി പ്രാർത്ഥിക്കുക | ജെ. പി വെണ്ണിക്കുളം

എഫെസ്യ ലേഖനത്തിൽ പൗലോസിന്റെ രണ്ടു പ്രാർത്ഥനകൾ കാണാം. അതിൽ ആദ്യ പ്രാർത്ഥന 1:15-19 വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സ്തോത്രവും പ്രാർത്ഥനയും കാണുന്നുണ്ട്. അവരുടെ നേട്ടങ്ങൾക്കായി സ്തോത്രം ചെയ്യുകയും വരാൻ പോകുന്ന മഹത്വം പ്രാപിക്കേണ്ടതിനു പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ട്. അതിൽ പ്രധാനമായ ഒരു വിഷയമായിരുന്നു ദൈവത്തെ ആഴമായി അറിയുവാനുള്ള ജ്ഞാനം പ്രാപിക്കുക എന്നത്.

Download Our Android App | iOS App

ധ്യാനം: എഫെസ്യർ 1
ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

You might also like
Comments
Loading...