ലേഖനം: അല്പകാലത്തെ കഷ്ടതയും നിത്യമായ തേജസ്സും | ജോസ് പ്രകാശ്,കാട്ടാക്കട
നിത്യമായ തേജസ്സ് പ്രാപിക്കുവാൻ നമ്മെ വിളിച്ച ദൈവം അല്പകാലത്തെ കഷ്ടമേ നമുക്ക് അനുവദിച്ചിട്ടുള്ളൂ. കഷ്ടത ഇഹലോകത്തിൽ അവസാനിക്കുന്നു, എന്നാൽ തേജസ്സ് പരലോകത്തിൽ തുടരുന്നു.
ഈ ധരയിൽ നമ്മുടെ ആയുസ് അല്പമായതുകൊണ്ട് നാം സഹിക്കേണ്ട കഷ്ടവും അല്പനേരം…