Browsing Tag

J P VENNIKULAM

എഡിറ്റോറിയല്‍: അസൂസാ ഉണർവ് കെന്റക്കിയിലേക്ക് | ജെ. പി. വെണ്ണിക്കുളം

“ഈ സ്ഥലത്ത് ദൈവാത്മ സാന്നിധ്യം ഞങ്ങൾ അനുഭവിക്കുന്നു. യഥാർത്ഥത്തിൽ വിദ്യാർഥികളുടെയും അദ്ധ്യാപകരുടെയും ഈ സമൂഹത്തിൻറെയും ഹൃദയത്തിൽ ഒരു ദൈവാനുഭവ പ്രവാഹമാണു നടക്കുന്നത്" എന്നാണ് ആസ്ബെറി സർവകലാശാല പ്രസിഡന്റ് ഡോ. കെവിൻ ബ്രൗൺ പറഞ്ഞത്.

എഡിറ്റോറിയല്‍: അങ്ങോട്ട്‌ പറയുന്നത് കേട്ടാൽ മതി | ജെ. പി. വെണ്ണിക്കുളം

Editorial 'അങ്ങോട്ട്‌ പറയുന്നത് കേട്ടാൽ മതി' _ഇന്ന് ലോക റേഡിയോ ദിനം_ ജെ പി വെണ്ണിക്കുളം ആകാശവാണി വാർത്തകൾ വായിക്കുന്നത് സത്യേന്ദ്രൻ, ഗോപൻ, ശ്രീകുമാർ, സുഷമ... ഒരു കാലത്തു നാം ഉണരുമ്പോൾ റേഡിയോ വാർത്തകളിൽ ഇങ്ങനെ കേൾക്കുമായിരുന്നു.…

ലേഖനം: ലോക അധ്യാപക ദിന ചിന്തകൾ | ജെ. പി. വെണ്ണിക്കുളം

അദ്ധ്യാപകരുടെ കഴിവുകൾ,സൃഷ്ടികൾ അംഗീകരിക്കുന്നതിനും ആഘോഷിക്കുന്നതിനുമാണ് അധ്യാപക ദിനം ആഘോഷിക്കുന്നത്. 'വിദ്യാഭ്യാസത്തിന്റെ പരിവർത്തനം ആരംഭിക്കുന്നത് അധ്യാപകരിൽ നിന്നാണ്' എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ഐക്യരാഷ്ട്ര ചിൽഡ്രൻസ്…

നമുക്ക് ചുറ്റും: ജന്മദിനം മരണദിനത്തിന് വഴിമാറി മിൻസ മോൾ യാത്രയായി! | ജെ പി വെണ്ണിക്കുളം

പിറന്നാൾ ദിനത്തിൽ തന്നെ മിൻസ മോളുടെ മരണം സംഭവിച്ചിരിക്കുന്നു! ഒരല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ കൊച്ചു മകൾക്കു ഇങ്ങനെ സംഭവിക്കില്ലായിരുന്നു. ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ ഉറങ്ങിപ്പോയ നാല് വയസുകാരി മിൻസ മോൾ കടുത്ത ചൂടിനെ തുടർന്നാണ് മരിച്ചത്. സ്കൂൾ…

എഡിറ്റോറിയൽ: സാക്ഷരതയുള്ള സമൂഹത്തെ വാർത്തെടുക്കാം | ജെ. പി. വെണ്ണിക്കുളം

സെപ്റ്റംബർ 8 അന്തർദേശീയ സാക്ഷരതാ ദിനമാണ്. 1966 ഒക്ടോബർ 26 നാണ് ആദ്യമായി ഇങ്ങനെയൊരു ദിനത്തിന്റെ പ്രഖ്യാപനം യുനെസ്കോ നടത്തുന്നത്. 1967ൽ ആദ്യമായി സാക്ഷരതാ ദിനം ആചരിക്കുകയും ചെയ്തു. ഈ വർഷത്തെ ചിന്താവിഷയം 'Transforming Literacy Learning Spaces'…

എഡിറ്റോറിയൽ: അണിചേരാം ലഹരിവിരുദ്ധ യുദ്ധത്തിന് | ജെ. പി. വെണ്ണിക്കുളം

സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമാക്കി ലഹരി മാഫിയകൾ നടത്തുന്ന പ്രവർത്തനം അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. സന്മാർഗ്ഗ പാഠങ്ങൾ പകർന്നു കൊടുക്കുന്ന സ്കൂളുകൾ കേന്ദ്രീകരിച്ചു നടക്കുന്ന ഇത്തരം അസ്സന്മാർഗ്ഗിക പ്രവർത്തികൾക്കെതിരെ ശബ്ദം ഉയർത്തേണ്ട സമയം…

എഡിറ്റോറിയൽ: ലാളിത്യത്തിന്റെ പ്രതീകമായി ദ്രൗപദി മുർമു | ജെ. പി. വെണ്ണിക്കുളം

"ഒരു ചെറിയ ഗ്രാമത്തിൽ ജീവിച്ച സ്ത്രീയെ സംബന്ധിച്ച് എല്ലാം അപ്രാപ്യമായിരുന്നു, എന്നാൽ ഇന്ന് എല്ലാം പ്രാപ്യമാണെന്ന് ഞാൻ മനസിലാക്കുന്നു". ഭാരതത്തിന്റെ നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വാക്കുകളാണിത്. ഒറീസയിലെ സന്താൾ ഗോത്രത്തിൽ നിന്നും…

എഡിറ്റോറിയൽ: മന്ത്രിയുടെ രാജിയും ചില പാഠങ്ങളും | ജെ. പി. വെണ്ണിക്കുളം

ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിച്ചതിന്റെ പേരിൽ കുരുക്കിലായ കേരള ഫിഷറീസ് & സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഇന്നലെ തൽസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിയാതെ വന്നാൽ ആർക്കും…

ലേഖനം: മുഖപക്ഷമില്ലാത്ത ദൈവം | ജെ. പി. വെണ്ണിക്കുളം

എല്ലാവരും എല്ലായിടത്തും കർത്താവിനെ അറിയുക എന്നത് ദൈവീക പദ്ധതിയാണ്. അതിൽ ജാതി വർഗ്ഗ വർണ്ണ വ്യത്യാസമില്ല. യഹൂദനെന്നോ യവനനെന്നോ വ്യത്യാസമില്ലാതെ എല്ലാവരിലേക്കും സുവിശേഷം എത്തിക്കുവാൻ ദൈവം തന്റെ ദാസന്മാരെ വിവിധ സമയങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്.…

എഡിറ്റോറിയൽ: ഒന്നിച്ചു പരിശ്രമിക്കാം ആരോഗ്യകരമായി | ജെ. പി. വെണ്ണിക്കുളം, ചീഫ് എഡിറ്റർ

ഇന്ന് ലോക ആരോഗ്യ ദിനം. "Building a fairer, healthier world for everyone" എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. നമ്മുടെ ചുറ്റുപാടും എല്ലാവരും ആരോഗ്യത്തോടെ ഇരിക്കേണ്ട സമയമാണിപ്പോൾ. കഴിഞ്ഞ ഒരു വർഷമായി ഒരു മഹാമാരിയോട് ഈ ലോകം…

ഇന്നത്തെ ചിന്ത : തണ്ടിന്മേലുള്ള വിളക്ക് പ്രകാശിക്കണം | ജെ.പി വെണ്ണിക്കുളം

വിളക്ക് സ്വയം പ്രകാശിക്കുകയും മറ്റുള്ളവർക്ക് പ്രകാശം നൽകുകയും ചെയ്യുന്നു. അപ്പോൾത്തന്നെ ഉയർന്ന സ്ഥലത്തു വച്ചിരിക്കുന്ന വിളക്ക് പ്രകാശം കൊടുക്കുന്നതാകണം. അത്‌ ഒരിക്കലും കെട്ടുപോകാൻ പാടില്ല. ആ പ്രകാശം അനേകരിൽ എത്തണം. ഇതുപോലെയാകണം നാം.…

ഇന്നത്തെ ചിന്ത : നാം ഭാഗ്യവാന്മാരോ? |ജെ.പി വെണ്ണിക്കുളം

വേദപുസ്തകത്തിലെ അവസാന പുസ്തകമായ വെളിപ്പാട് പുസ്തകത്തിൽ ഒരു ദൈവപൈതലിന്റെ 7 ഭാഗ്യ അവസ്ഥകളെക്കുറിച്ചു കാണുന്നു. 1. വചനം വായിക്കുന്നവനും കേൾക്കുന്നവനും പ്രാണിക്കുന്നവനും ഭാഗ്യവാൻ (1:3) 2. കർത്താവിൽ മരിക്കുന്ന മൃതന്മാർ ഭാഗ്യവാന്മാർ (14:13)…